Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 08:52 am IST
in India

നാഗര്‍കോവില്‍: ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും പേപ്പര്‍ രഹിതവുമാക്കുന്നതിനായി ദക്ഷിണ റെയില്‍വേ വികസിപ്പിച്ച മൂന്ന് പുതിയ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ഇടിഎസ്ആര്‍ (ഇലക്‌ട്രോണിക് ട്രെയിന്‍ സിഗ്നല്‍ രജിസ്റ്റര്‍), ആര്‍ബിഎംഎസ് (റെയില്‍വേ ബ്ലോക്ക് മാനേജ്‌മെന്റ് സിസ്റ്റം) ഡിഒഎസ്ടി (ഡെലിവറിംഗ് ഒക്യുപേഷണല്‍ സേഫ്റ്റി ഓണ്‍ ട്രാക്ക്) എന്നീ ഇന്‍ഹൗസ് ആപ്ലിക്കേഷനുകളാണ് അവതരിപ്പിച്ചത്.

പരമ്പരാഗത പേപ്പര്‍ അധിഷ്ഠിത ട്രെയിന്‍ സിഗ്നല്‍ രജിസ്റ്ററിന് പകരമായി ഇടിഎസ്ആര്‍ ഇലക്ട്രോണിക് രജിസ്റ്റര്‍ സംവിധാനം നടപ്പാക്കും. ട്രെയിന്‍ നീക്കങ്ങളുടെ വിവരങ്ങള്‍ സ്വയമേവ രേഖപ്പെടുത്തുന്നതിലൂടെ മാനുഷിക പിഴവുകള്‍ കുറയുകയും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാകുകയും ചെയ്യും. റെയില്‍വേ ബ്ലോക്കുകളുടെ അപേക്ഷ മുതല്‍ അനുമതി, ഉപയോഗം, സമയം നീട്ടല്‍, അവസാനിപ്പിക്കല്‍ എന്നിവ വരെ പൂര്‍ണമായും ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ ആര്‍ബിഎംഎസ് സഹായിക്കും.

വിവിധ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ഡാഷ്‌ബോര്‍ഡുകളും സുരക്ഷിതമായ ഒടിപി ലോഗിന്‍ സംവിധാനവും ഇതിലുണ്ട്. ട്രാക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വികസിപ്പിച്ച ഡിഒഎസ്ടി ആപ്ലിക്കേഷന്‍, ട്രെയിന്‍ സമീപിക്കുന്ന വിവരം ജിപിഎസ് അധിഷ്ഠിതമായി മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ശബ്ദം, വൈബ്രേഷന്‍, ദൃശ്യ മുന്നറിയിപ്പ് എന്നിവ നല്‍കും. അടിയന്തര എസ്ഒഎസ് സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതവും സ്മാര്‍ട്ടുമായി മാറ്റുന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം കുറയ്‌ക്കുകയും വേഗത്തിലുള്ള തീരുമാനമെടുക്കല്‍ സാധ്യമാക്കുകയും ചെയ്യുന്നതാണ് ഈ മൂന്ന് ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് പറഞ്ഞു.

സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, കണ്‍ട്രോളര്‍മാര്‍, എന്‍ജിനിയറിങ്, സിഗ്നല്‍ ടെലികമ്മ്യൂണിക്കേഷന്‍, ട്രാക്ക് പരിപാലന വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഈ പദ്ധതികള്‍ നേരിട്ട് പ്രയോജനപ്പെടും.

Tags: Southern RailwayTrain servicesInhouse appETSR (Electronic Train Signal Register)RBMS (Railway Block Management System)DOST (Delivering Occupational Safety on Track)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

Kerala

റെയില്‍വേ തൃശൂരിലും കോഴിക്കോടും ഡിജിറ്റല്‍ ലോക്കറുകള്‍ സ്ഥാപിക്കും

India

സ്വാമിയേ ശരണമയ്യപ്പ…. മകരവിളക്ക് പ്രമാണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.