Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 08:50 am IST
inKerala

തിരുവനന്തപുരം: കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റേതുള്‍പ്പെടെ 10 പ്രമുഖരുടെ പ്രതിമകള്‍ സ്ഥാപിക്കാനുള്ള മുന്‍തീരുമാനം ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. കാര്യവട്ടം കാമ്പസിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കാമ്പസ്സില്‍ 10 പ്രമുഖരുടെ പ്രതിമകളും പൂന്തോട്ടവും നിര്‍മിക്കാന്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇതിനായി സര്‍വകലാശാലയുടെ ബജറ്റില്‍ രണ്ടുകോടി രൂപ നീക്കിവെച്ചിരുന്നു.

ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, സര്‍ ഐസക്ക് ന്യൂട്ടന്‍, ചാള്‍സ് ഡാര്‍വിന്‍, മേരി ക്യൂറി, സി വി രാമന്‍, കൂടാതെ, ചിന്തകരായ സോക്രട്ടീസ്, അരിസ്‌റ്റോട്ടില്‍, കാള്‍ മാര്‍ക്‌സ്, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍ എന്നീ 10 പ്രമുഖരുടെ പ്രതിമകളാണ് കാമ്പസില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിന്റെയും ഫൈന്‍ ആര്‍ട്‌സ് കോളജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഘടനയായ ആര്‍ട്ടേജിന്റെയും സഹകരണത്തോടുകൂടി സ്ഥാപിക്കുന്ന സ്‌കള്‍പ്ചര്‍ ഗാര്‍ഡന്‍ സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട്, എന്‍ജിനീയറിങ് കോളജിലെ പ്രൊഫസര്‍ പ്രിയാഞ്ജലി പ്രഭാകരന്‍ കഴിഞ്ഞമാസം ചേര്‍ന്ന പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു.
എന്നാല്‍, ലോകത്ത് പല കേന്ദ്രങ്ങളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുന്ന കാറല്‍ മാര്‍ക്‌സിന്റെ പ്രതിമ കാര്യവട്ടം കാമ്പസില്‍ സ്ഥാപിക്കേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. ഓട്ടോണമസ് കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായിരുന്നു.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എതിര്‍ത്തിരുന്നു

കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ സ്ഥാപിക്കുന്നത് ഗവര്‍ണറുടെ നോമിനികളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആദ്യം മുതലേ എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ അവഗണിച്ചാണ് അന്ന് തീരുമാനം എടുത്തത്.

ഇന്നലത്തെ യോഗത്തിലും ഇത് ആവര്‍ത്തിച്ചതിനാലാണ് സിന്‍ഡിക്കേറ്റ് യോഗം പുന:പരിശോധിച്ചതും പ്രതിമ ഒഴിവാക്കി ഗാര്‍ഡന്‍ നിര്‍മാണവുമായി മുന്നോട്ടു പോകുന്നതിനും തീരുമാനിച്ചതെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.
എസ്. ഗോപകുമാറും ഡോ. വിനോദ് കുമാര്‍ ടി.ജി. നായരും പറഞ്ഞു.

 

Tags: Kerala University SyndicateStatue of Karl MarxKaryavattom campus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തില്‍ സുതാര്യത ഉറപ്പ് വരുത്തണം: ഉവാസ്

കേരള സര്‍വ്വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍(വലത്ത്)
Kerala

ഇടതുപക്ഷത്തെ എതിര്‍ത്താല്‍ അവരെല്ലാം സമനില തെറ്റിയവര്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആദ്യം സമനിലതെറ്റി; ഇപ്പോള്‍ കേരളവിസിയുടെ സമനിലതെറ്റി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.