Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന്  ബിഗ് ടിവിയുടെ ജേണലിസ്റ്റ് വിജയകുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 06:07 pm IST
inKerala, India

തിരുവനന്തപുരം: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന്  ബിഗ് ടിവിയുടെ ജേണലിസ്റ്റ് വിജയകുമാര്‍. നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. സിബിഐയെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിച്ചു. ലീക്ക് എങ്ങിനെയുണ്ടായി, ആരൊക്കെയാണ് പ്രതികള്‍ എന്ന് കൃത്യമായി കണ്ടെത്തിയിട്ടുമുണ്ട്. – വിജയകുമാര്‍ പറയുന്നു.

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്ത് എത്രയോ തവണ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടല്ലോ

കെമിസ്ട്രി അധ്യാപകനായ കുല്‍ക്കര്‍ണിയാണ് ഈ പരീക്ഷാപേപ്പര്‍ ചോര്‍ത്തിയത് എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നത് ഇന്ത്യയില്‍ ഒരു പുതിയ കാര്യമാണോ? രാജസ്ഥാന്‍ പിഎസ് സി ചോദ്യപേപ്പര്‍ 2013ല്‍ ചോര്‍ന്നു. കോണ്‍ഗ്രസ് ഭരണകാലത്താണിത്. കര്‍ണ്ണാടകയില്‍ ബോര്‍ഡ് എക്സാം ചോദ്യപ്പേപ്പര്‍ 2018ല്‍ ചോര്‍ന്നു. അന്നവിടെ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. ഹരിായനയിലെ ബോര്‍ഡ് ചോദ്യപേപ്പര്‍ ചോര്‍ന്നു. കോണ്‍ഗ്രസായിരുന്നു അന്ന് ഭരിച്ചത്. – വിജയകുമാര്‍ പറഞ്ഞു.

സിബിഎസ്ഇയുടെ പരീക്ഷാപേപ്പര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിയ്‌ക്കുമ്പോള്‍ ചോര്‍ന്നു. എയിംസിന്റെ പേപ്പര്‍ 2012ല്‍ ചോര്‍ന്നു. കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. യുഡിഎഫ് ഭരിയ്‌ക്കുമ്പോള്‍ കേരളത്തില്‍ എസ്എസ് എല്‍സി പരീക്ഷാപേപ്പര്‍ ചോര്‍ന്നു. അന്ന് സിബിഐ ആണ് ഈ കേസ് അന്വേഷിച്ചത്. കുറ്റപത്രം നമ്മുടെ മുന്നിലുണ്ട്. പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരും സ്വകാര്യ പ്രിന്‍റിംഗ് പ്രസുകളും ചേര്‍ന്നുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത് സംഭവിച്ചത്. അന്നത്തെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. ശിക്ഷിച്ചു. -വിജയകുമാര്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച ഇന്ത്യയില്‍ നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്, പിന്നില്‍ വന്‍ നെറ്റ് വര്‍ക്ക്

അപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഇന്ത്യയില്‍ നടന്നിട്ടുണ്ട്. അത് നടക്കുന്നുണ്ട്. ഈ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതും അത് വില്‍ക്കുന്നതും ഒരു വലിയ ക്രിമിനല്‍ ശൃംഖലയാണ്. ആ നെറ്റ് വര്‍ക്കിനെ പൊളിക്കണം. ഇന്ത്യയില്‍ പബ്ലിക് എക്സാം പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ആക്ട് 2024ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയുമാണ് ഇതിന് പ്രതികള്‍ക്കുള്ള ശിക്ഷ. യോഗി ആദിത്യനാഥ് ഭരിയ്‌ക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമമുണ്ട്. ഒരു കോടി പിഴയും ജീവപര്യന്തം തടവുമാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 10 ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം തടവുമാണ്. പഞ്ചാബിലും ഉത്തരാഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലും ഇതിന് സമാനമാണ് ശിക്ഷയുണ്ട്. ഇത് ബോധപൂര്‍വ്വം ചോര്‍ത്തുന്നതാണ്. അവരെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം രൂപവല്‍ക്കരിക്കും.

കോച്ചിംഗ് സെന്‍ററുകളിലെ സമ്മര്‍ദ്ദമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്

പലപ്പോഴും ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ഏജന്‍സികള്‍ ഈ കോച്ചിംഗ് സെന്‍ററുകള്‍ തന്നെയാണ്. അവരെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ആ കോച്ചിംഗ് സെന്‍ററുകളിലെ സമ്മര്‍ദ്ദമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. കോച്ചിംഗ് കേന്ദ്രങ്ങള്‍ എന്ന മാഫിയ കേന്ദ്രങ്ങളിലേക്ക് വന്‍തുകകള്‍ നല്‍കി കുട്ടികളെ വിടുന്ന മാതാപിതാക്കളും ഇതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നുണ്ട്. എത്ര മറച്ചുവെച്ചാലും നമുക്ക് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസോ സമാജ് വാദിയോ ആര്‍ജെഡിയോ ആരും സിജെപി സമരപ്പന്തലില്‍ പോയിട്ടില്ല, ഇപ്പോള്‍ മുതലെടുപ്പ് നടത്തുന്നു

പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനോ സോനം വാങ്ചുകിന്റെ സമരത്തിനോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടിനേതാക്കളായ രാഹുല്‍ ഗാന്ധിയോ, സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവോ അതല്ലെങ്കില്‍ ആര്‍ജെഡിയുടെ തേജസ്വി യാദവോ തൃണമൂലിന്റെ മമതയോ അവിട പോയിട്ടില്ല. ഇവരെല്ലാം പാര്‍ലമെന്‍റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ രാഷ്‌ട്രീയമുതലെടുപ്പിനാണ് ഇവിടെ പോയത്. -വിജയകുമാര്‍ പറയുന്നു.

Tags: NEET paper leak responsibilitymodiLatest newsCoaching CentresVijayakumarBig TVCJP protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

പുതിയ വാര്‍ത്തകള്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.