Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

ഹൈബ്രിഡ്-ഇലക്ട്രിക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ എയര്‍ഷിപ്പുകള്‍ക്ക് വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമില്ല. അതിനാല്‍ തന്നെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും വിദൂരവുമായ പ്രദേശങ്ങളില്‍ ഇവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 12:34 pm IST
inIndia

ന്യൂദല്‍ഹി: ഭാരത  പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍ ലക്ഷ്യമിട്ട് വന്‍കിട എയര്‍ഷിപ്പുകളുടെ നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച് പ്രമുഖ കമ്പനിയായ ഭാരത് ഫോര്‍ജ്. ഇതിനായി ഫ്രഞ്ച്- കനേഡിയന്‍ എയ്റോസ്പേസ് കമ്പനിയായ ‘ഫ്‌ലൈയിങ് വെയില്‍സു’മായി ഭാരത് ഫോര്‍ജ്  ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ വച്ചാണ് ഈ നിര്‍ണായക കരാര്‍ ഒപ്പുവച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പദ്ധതികളുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഇത്തരം അത്യാധുനിക എയര്‍ഷിപ്പുകള്‍ നിര്‍മിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ കൂട്ടായ്‌മയുടെ പ്രധാന ലക്ഷ്യം.

പുതിയ കരാര്‍ പ്രകാരം, പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള എയര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും വികസിപ്പിക്കാനും ഭാരത് ഫോര്‍ജിന്റെ എയ്റോസ്പേസ് വിഭാഗവും ഫ്‌ലൈയിങ് വെയില്‍സും ഒന്നിച്ച് പ്രവര്‍ത്തിക്കും. വളര്‍ന്നുവരുന്ന എയ്റോസ്പേസ് മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ ഇതിലൂടെ സാധിക്കും.

ഒറ്റത്തവണ 60 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഫ്‌ലൈയിങ് വെയില്‍സിന്റെ ‘എല്‍സിഎ60ടി’ എയര്‍ഷിപ്പുകളാണ് ഈ കൂട്ടായ്‌മയിലൂടെ പ്രധാനമായും ഭാരതത്തില്‍
നിര്‍മിക്കുക. ഹെലികോപ്റ്ററുകളെ പോലെ ലംബമായി പറന്നുയരാനും താഴെയിറങ്ങാനും ഇവയ്‌ക്ക് സാധിക്കും.

ഹൈബ്രിഡ്-ഇലക്ട്രിക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ എയര്‍ഷിപ്പുകള്‍ക്ക് വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമില്ല. അതിനാല്‍ തന്നെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും വിദൂരവുമായ പ്രദേശങ്ങളില്‍ ഇവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

അതിര്‍ത്തികളിലേക്കും മറ്റും സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുക, വലിപ്പമേറിയ സൈനിക ഉപകരണങ്ങളുടെ ഗതാഗതം, നിരീക്ഷണം, ആശയവിനിമയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുക, ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്ക് ഈ എയര്‍ഷിപ്പുകള്‍ വലിയൊരു മുതല്‍ക്കൂട്ടാകും.

ഈ പദ്ധതിയിലൂടെ ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമായ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടാതെ, ഭാരതത്തിന്റെ എയ്റോസ്പേസ് വിതരണ ശൃംഖലയെ ശക്തിപ്പെടുത്താനും ഭാവിയില്‍ മികച്ച കയറ്റുമതി സാധ്യതകള്‍ തുറക്കാനും ഇതിലൂടെ സാധിക്കും.

 

Tags: Bharat ForgeAir shipsFlying WhalesFrench-Canadian aerospace company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)
India

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: “ബോഫോഴ്സ് തോക്കിന് വെടിയുണ്ടയില്ല, ഒരു ലക്ഷം വെടിയുണ്ടകള്‍ വേണം”….ബാബാ കല്യാണി അത് ചെയ്തു, അത് വഴിത്തിരിവായി

പുതിയ വാര്‍ത്തകള്‍

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.