Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jul 23, 2026, 10:49 am IST
inKerala, Thiruvananthapuram
റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായി രണ്ട് ക്ഷേത്രഭാഗങ്ങളും രണ്ട് ക്രിസ്ത്യന്‍ പള്ളികളുടെ ഭാഗവും പൊളിച്ചുനീക്കി. വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തിന്റെ ഭാഗമായുണ്ടായിരുന്ന കടമുറികളും മതിലും കമാനവും പൊളിച്ചുനീക്കുകയും രണ്ട് സെന്റ് വസ്തു ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും യാതൊരു പ്രതിഷേധവുമുണ്ടായില്ല. കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കമാനം അപ്പാടെ പൊളിച്ചുനീക്കാനും നടപടി തുടങ്ങി. ക്ഷേത്രകമ്മിറ്റി പുതിയ കമാനം നിര്‍മിച്ചു.
കാഞ്ഞിരംപാറ വിമലഹൃദയ പള്ളിയുടെയും വട്ടിയൂര്‍ക്കാവ് എസ്എഫ്എസ് പള്ളിയുടെയും വസ്തു ഏറ്റെടുത്ത് കമാനങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും എവിടെയും പ്രതിഷേധം ഉയര്‍ന്നില്ല. എന്നാല്‍ മുസ്ലീം ജമാഅത്തിന്റെ മതിലുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ വക പത്തുമുറി ഷോപ്പിംഗ് കോംപ്ലക്‌സ് ഇടിച്ചുപൊളിക്കാനാണ് ശ്രമിക്കുന്നത്.

വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്ര ഭൂമി ഏറ്റെടുത്ത് കടമുറികള്‍ ഇടിച്ചുനിരത്തിയ സ്ഥലത്ത് ക്ഷേത്ര ഗോപുര നിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ തയ്യാറാക്കുന്നു

ജംഗ്ഷന്‍ വികസനത്തിനായി ഇതുവരെ 13 വീടുകള്‍ പൂര്‍ണമായും 35 വീടുകള്‍ ഭാഗികമായും പൊളിച്ചുനീക്കിയിരുന്നു. 226 കച്ചവടക്കാരെയാണ് സ്ഥലമേറ്റെടുക്കല്‍ ബാധിച്ചത്. ഇതില്‍ 54 കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവന്നു. ഇവിടെങ്ങും ഇല്ലാത്ത പരിഗണനയാണ് ജമാഅത്തിനുവേണ്ടി ഒരുക്കുന്നത്.
ആദ്യ അലൈന്‍മെന്റനുസരിച്ച് ഇരുവശത്തുനിന്നും ഒരുപോലെ വസ്തു ഏറ്റെടുത്ത് കല്ലിടാനായിരുന്നു നീക്കം. കാഞ്ഞിരംപാറ-വട്ടിയൂര്‍ക്കാവ് റീച്ചില്‍ ജമാഅത്തിന്റെ ഭാഗത്തുമാത്രമാണ് തടസവാദമുയര്‍ന്നത്.

കാഞ്ഞിരംപാറ വിമലഹൃദയ ചര്‍ച്ചിന്റെ മുന്‍വശത്ത് ഭൂമി ഏറ്റെടുത്ത് റോഡിനായി ഇടിച്ചുനിരത്തിയപ്പോള്‍

മുസ്ലീം ജമാഅത്ത് വസ്തുവില്‍ കല്ലിടാന്‍ അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പള്ളിവക വസ്തുവില്‍ കല്ലിടാനോ അളക്കാനോ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. എന്നാല്‍ അന്നത്തെ എംഎല്‍എ വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടതനുസരിച്ച് ജമാഅത്ത് കമ്മിറ്റിയിലെ സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെ കല്ലിടല്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് തീവ്രചിന്താഗതിക്കാരായ ഒരുവിഭാഗം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പുവന്നപ്പോള്‍ കല്ലിടാന്‍ അനുകൂലിച്ചവരെ പൂര്‍ണമായും ഒഴിവാക്കി കെ. മുരളീധരനുമായി വോട്ടുമറിക്കാന്‍ രഹസ്യസഖ്യം മെനയുകയായിരുന്നു.

Tags: developmentTemplehalalvattiyoorkavuchruch
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.