Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 06:31 pm IST
inIndia

ന്യൂഡൽഹി : ജന്തർ മന്തറിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് കലാപകാരികൾ . മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. എന്നാൽ അക്രമത്തെ ചെറുത്ത് നിന്ന് വാർത്തകൾ നൽകാൻ മാധ്യമപ്രവർത്തക ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല പ്രദർശനം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ടൈംസ് നൗ റിപ്പോർട്ടർ ദേവ് കൊട്ടക്കിനെയും സംഘം ആക്രമിച്ചു. ക്യാമറാമാൻ രാജേഷ് ശർമ്മയ്‌ക്കൊപ്പം ദേവ് പാറ്റാ പാർട്ടി നേതാവ് സൗരവ് ദാസിനെ അഭിമുഖം ചെയ്യാൻ പോയിരുന്നു.

വേദിയിലെത്തിയപ്പോൾ സൗരവ് ദാസ് വേദിയിൽ സംസാരിക്കുകയായിരുന്നു . അതുകൊണ്ട് കാത്തിരിക്കാൻ മാധ്യമ സംഘം തീരുമാനിച്ചതായും ദേവ് കൊട്ടക് പറഞ്ഞു. എന്നാൽ കലാപം ആരംഭിച്ചതോടെ താൽക്കാലികമായി അവിടെ നിന്ന് മടങ്ങാൻ ഇവർ തീരുമാനിച്ചു . തുടർന്ന് കൊട്ടക്കും ക്യാമറാമാനും ജന്തർ മന്തർ ഗാർഡൻ ഭാഗത്തേക്ക് നടക്കാൻ തുടങ്ങി. എന്നാൽ അവിടെ അവരെ പ്രതിഷേധക്കാർ വളഞ്ഞു.

“ഞങ്ങൾ പുറത്തിറങ്ങി ജന്തർ മന്തർ ഗാർഡൻ ഭാഗത്തേക്ക് പോകുമ്പോൾ, ഞങ്ങൾക്ക് പരിഭ്രാന്തി തുടങ്ങി. വാക്കാലുള്ള അധിക്ഷേപത്തിൽ നിന്ന് ശാരീരിക ആക്രമണത്തിലേക്ക് പെട്ടെന്ന് കാര്യങ്ങൾ വഷളായി. അടി, ചവിട്ട്, ഇടി, വാട്ടർ ബോട്ടിലുകൾ പോലും ഞങ്ങൾക്ക് നേരെ എറിഞ്ഞു.” ദേവ് കൊട്ടക് പറഞ്ഞു

100-ലധികം പേർ ആക്രമണകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമായി എന്ന് കൊട്ടക് പറഞ്ഞു . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രതിഷേധക്കാർ മാധ്യമങ്ങളെ സത്യസന്ധതയില്ലാത്തവരാണെന്ന് ആവർത്തിച്ച് ആരോപിക്കുകയും “നിങ്ങൾ ഞങ്ങളുടെ കഥ പറയരുത്. നിങ്ങൾ സത്യസന്ധതയില്ലാത്തവരാണ്” എന്ന് ആക്രോശിക്കുകയും ചെയ്തു.

“ഇതൊരു ആൾക്കൂട്ട ആക്രമണമായിരുന്നു. ഞാൻ പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ അവർ എന്നെ അടിക്കുകയും മർദിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ വന്നുകൊണ്ടിരുന്നു,” അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിടെ തന്റെ ഷർട്ടും ജീൻസും കീറിയതായി ദേവ് കൊട്ടക് പറഞ്ഞു. തന്റെ റിസ്റ്റ് വാച്ച് തട്ടിയെടുക്കപ്പെട്ടു, മൊബൈൽ ഫോൺ നഷ്ടപ്പെട്ടു, കണ്ണട ബലമായി എടുത്തുകൊണ്ടുപോയി.

“ഞാൻ എപ്പോഴും കണ്ണട ധരിക്കാറുണ്ട്, അവ തരാൻ അവരോട് അപേക്ഷിച്ചു, കാരണം അതില്ലാതെ എനിക്ക് കാണാൻ കഴിയില്ല. പക്ഷേ അവർ അവ തട്ടിയെടുത്തു. ഒരു ഘട്ടത്തിൽ, ആരോ എന്റെ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുക്കുന്നതായി എനിക്ക് തോന്നി . രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആരോ നിലത്ത് ചവിട്ടി വീഴ്‌ത്തി. “ എന്നും ദേവ് കൊട്ടക് പറഞ്ഞു.

പത്രപ്രവർത്തകൻ അനുരാഗ് മിശ്രയ്‌ക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടെന്ന് സിജെപി അവകാശപ്പെട്ടിട്ടും ജന്തർ മന്തറിലെ ജനപങ്കാളിത്തം താരതമ്യേന കുറവായത് എന്തുകൊണ്ടാണെന്ന് ചോദ്യം ഉന്നയിച്ചതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. അവർ അദ്ദേഹത്തെ വളഞ്ഞു, പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Tags: cjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

India

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.