Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 06:15 pm IST
inIndia

ന്യൂഡൽഹി : രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ അറിയിച്ച് ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ് . ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാഷ്‌ട്രീയ ഗ്രൂപ്പുകളുടെ ഇടപെടൽ ഉണ്ടോയെന്ന കാര്യം കൃത്യമായി അന്വേഷിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

“ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ, ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തോട് ഞങ്ങൾ പൂർണ്ണവും നിരുപാധികവുമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. നീതി, വിദ്യാഭ്യാസം, അവകാശങ്ങൾ, മാനുഷിക അന്തസ്സ് എന്നിവയ്‌ക്കായുള്ള നിങ്ങളുടെ ധീരമായ പോരാട്ടം ഞങ്ങളുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്‌തു.

ഇന്ത്യയിലെ ഈ വിദ്യാർത്ഥി പ്രസ്ഥാനം അടിച്ചമർത്തലിനെതിരായ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകമായും ഉപഭൂഖണ്ഡത്തിലുടനീളമുള്ള യുവജന അവകാശങ്ങൾക്കായുള്ള ഒരു ദീപസ്തംഭമായും മാറിയിരിക്കുന്നു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന ഏതൊരു അടിച്ചമർത്തലിനെയും അക്രമത്തെയും അനീതിയെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തോടൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. നിങ്ങളുടെ സമാധാനപരവും തത്വാധിഷ്ഠിതവുമായ പ്രതിരോധം തുടരുക. ക്ഷമയുള്ളവരും സത്യസന്ധരായവർക്കുമൊപ്പമാണ് അല്ലാഹു” എന്നാണ് കത്തിൽ പറയുന്നത്.

അന്വേഷണ ഏജൻസികൾ വിവരം സ്ഥിരീകരിച്ചാൽ പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും . പ്രതിഷേധക്കാർക്ക് ശക്തമായ  പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു. കടുത്ത ഇസ്ലാമിക പ്രത്യയശാസ്ത്രമുള്ള വിദേശ സംഘടനയുടെ പിന്തുണ രാജ്യത്ത് കലാപം നടത്താനുള്ളതാണെന്ന് വ്യക്തമാണ്.

ബംഗ്ലാദേശിലെ ജമാഅത്തെ-ഇ-ഇസ്ലാമി വളരെക്കാലമായി ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയാണ് . അത്തരം സംഘടനകളിൽ നിന്നുള്ള പരസ്യമായ പിന്തുണ തീവ്രവാദവൽക്കരണത്തിനും സിവിൽ പ്രതിഷേധങ്ങളിൽ മതതീവ്രവാദം കുത്തിവയ്‌ക്കാനുള്ള ശ്രമങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കും. ഷേക്ക് ഹസീനയെ കലാപത്തിലൂടെ അട്ടിമറിച്ച് ബംഗ്ലാദേശിൽ അരാജകത്വം സൃഷ്ടിച്ച സംഘടനയാണ് ജമാത്ത ഇസ്ലാമി .

Tags: cjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.