Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 12:35 pm IST
inWorld

വാഷിംഗ്ടൺ : സെപ്റ്റംബറിൽ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയ്‌ക്കായി ന്യൂയോർക്ക് സന്ദർശിക്കുമ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന്ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി . നിയമ ഉപദേഷ്ടാക്കളുമായി ഇക്കാര്യം കൂടിയാലോചിക്കുകയാണെന്ന് മംദാനി പറഞ്ഞു.

മേയർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി പറഞ്ഞിരുന്നു. എന്നാൽ, ഒരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാൻ മേയർക്ക് അധികാരമുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നാണിപ്പോൾ മംദാനി പറയുന്നത്. “ന്യൂയോർക്ക് നഗരത്തിൽ നിയമം അനുവദിക്കുന്നതെന്തും ഞങ്ങൾ ചെയ്യും. അതുകൊണ്ടാണ് ഞങ്ങൾ നഗരത്തിലെ നിയമ ഉപദേഷ്ടാക്കളുമായി കൂടിയാലോചിക്കുന്നത്,” മംദാനി പറഞ്ഞു.

ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നെതന്യാഹു ഐസിസിയിൽ നടപടികൾ നേരിടണമെന്നും മംദാനി പറയുന്നു . 2024 ൽ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു .

അതേസമയം ന്യൂയോർക്ക് നഗരത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ഇസ്രായേലിനെതിരായ വിമർശനങ്ങളിൽ മേയർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ ആരോപിച്ചു.

മംദാനിയുടെ അഭിപ്രായങ്ങൾ വകവയ്‌ക്കാതെ നെതന്യാഹു ന്യൂയോർക്കിലേക്ക് പോയി യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുമെന്നും ഡാനോൺ പറഞ്ഞു.

“ഇതൊന്നും മാറ്റില്ല. ഇസ്രായേൽ പ്രധാനമന്ത്രി @netanyahu ന്യൂയോർക്കിലേക്ക് വരും, ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലിയെ അഭിമാനത്തോടെ അഭിസംബോധന ചെയ്യും, ഇസ്രായേലിന്റെ സത്യവും പൗരന്മാരെ സംരക്ഷിക്കാനുള്ള അവകാശവും ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കും,” അദ്ദേഹം എഴുതി.

Tags: benjamin nethanyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

World

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

World

മംദാനിയുടെ വെല്ലുവിളിയ്‌ക്ക് പുല്ലുവില; ന്യൂയോർക്ക് സന്ദർശിക്കുമെന്ന് വെളിപ്പെടുത്തി നെതന്യാഹു

World

ഗാസയിൽ ശക്തമായ തിരിച്ചടി; വെടിനിർത്തൽ ലംഘിച്ചതായി നെതന്യാഹു

World

സുരക്ഷാ മന്ത്രിസഭാ യോഗം പോലും നിർത്തിവച്ച് നെതന്യാഹു ; സമയം കണ്ടെത്തിയത് നരേന്ദ്രമോദിയുമായി സംസാരിക്കാൻ

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.