Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കവിത: ചക്കമാഹാത്മ്യം

കെ.വി. അനില്‍കുമാര്‍byകെ.വി. അനില്‍കുമാര്‍
Jul 19, 2026, 10:52 am IST
inVaradyam, Literature

ശാരീരികാരോഗ്യ സൗഖ്യമാം സമ്പത്ത്
നേരുന്ന സദ്ഫലമാണു ചക്ക
സര്‍വഭാഗങ്ങളും സദ്ഗുണം പേറുന്ന
സംസ്ഥാന ഫലമിന്നു ചക്ക തന്നെ.

വേണമെങ്കില്‍ ചക്ക വേരിലും കായ്ചിടും
ചക്ക വീണു മുയല്‍ ചത്തുപോകാം
ചക്കയിലീച്ച പൊതിഞ്ഞപോലെയെന്നും
എത്രയോ ചക്ക പഴഞ്ചൊല്ലുകള്‍

ഇടിയന്‍ ഇടത്തരം ചക്ക പഴുക്കാന്‍
തുടങ്ങുന്ന ചക്ക പഴുത്ത ചക്ക
ചക്ക വരിയ്‌ക്ക കുഴച്ചക്കയെന്നിങ്ങനെ
വെയ്‌ക്കാന്‍ വറുക്കാനിനങ്ങള്‍ വേറെ

ചക്കപ്പുഴുക്കെരിയച്ചാര്‍ തോരന്‍
ചക്കവരട്ടി കൊണ്ടാട്ടമോലന്‍
ചക്കപ്രഥമനുണ്ടടയുണ്ട് സോസുണ്ട്
ചക്ക ഹല്‍വ ചക്കദോശപുട്ട്

ചക്കപ്പഴം നൂറുഗ്രാമെടുത്താലതില്‍
തൊണ്ണൂറ്റിയെട്ടു കലോറിയൂര്‍ജ്ജം
അന്നജം നാരും കൊഴുപ്പിന്റെ അംശവും
പ്രോട്ടീന്‍ ജലം കൂടെ ജീവകങ്ങള്‍

പാല്‍ ചേര്‍ത്തരയ്‌ക്കുന്ന ചക്കക്കുരുവിനാല്‍
ത്വക്കു നന്നാക്കാം മുഖം മിനുക്കാം
രോഗപ്രതിരോധശേഷിയാര്‍ജിച്ചിടും
രക്തശ്വേതാണുക്കള്‍ ശക്തരാകും

കുരുവിലെ പ്രോട്ടീനുമജ്ജീവകങ്ങളും
തലമുടിക്കഴകും കരുത്തുമേകും
സന്താനസൗഭഗം സമ്മാനമായ് തരും
ക്യാന്‍സര്‍ ചെറുക്കും വിളര്‍ച്ചയാറ്റും

വിപണിയില്‍ പ്രിയമുള്ള വിഭവമായ് മാറ്റിടാം
ചക്കമുള്ളൗഷധമാക്കി മാറ്റാം
വര്‍ഷകാലച്ചക്ക നല്ലതല്ലാ, ചുക്ക്
നല്ലതല്ലോ ചക്ക തിന്ന ശേഷം

വാതവും പിത്തവും കഫവും ശമിക്കുവാന്‍
ചക്കപോലില്ല മരുന്ന് വേറെ
പോഷണം കൂട്ടുവാന്‍ ക്ഷീണം കുറയ്‌ക്കുവാന്‍
ഉത്തമോത്തേജകം ചക്ക തന്നെ

ദേശീയ ഫലമായ് വളര്‍ത്തുന്നു ചക്കയെ
ശ്രീലങ്കയും പിന്നെ ബംഗ്ലാദേശും
ആര്‍ട്ടോ കാര്‍പസ് ഹെറ്റെറോഫിലസാം ചക്ക
സംസ്ഥാനഫലമാണു തമിഴ്‌നാട്ടിലും

Tags: Malayalam LiteratureMalayalam Poetryചക്കമാഹാത്മ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.