Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 12:15 pm IST
inIndia

ശ്രീഹരിക്കോട്ട:: രാജ്യത്തെ ബഹിരാകാശ മേഖലയിലെ പുതിയൊരു നാഴികക്കല്ലായി വിക്രം-1 വിക്ഷേപിച്ചു. പൂര്‍ണമായും ഭാരതത്തില്‍ രൂപകല്‍പ്പന ചെയ്ത ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റാണ് വിക്രം-1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും കൗണ്ട് ഡൗൺ തുടങ്ങി കുറച്ച് സമയം കഴിഞ്ഞ ശേഷം നിർത്തിവച്ചിരുന്നു. 20 മിനിട്ട് വൈകി 12.05നായിരുന്നു വിക്ഷേപണം.ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ വികസിപ്പിച്ച റോക്കറ്റ്, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയർന്നത്  ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ‘സ്‌കൈറൂട്ട് എയറോസ്‌പേസ്’ ആണ് വിക്രം-1 റോക്കറ്റ് പൂര്‍ണമായും രൂപകല്‍പ്പന ചെയ്തും നിര്‍മിച്ചതും.

വിക്രം-1 പറന്നുയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈപ്പടയില്‍ വന്ദേമാതരം എന്ന് എഴുതിയ പോസ്റ്റ്കാര്‍ഡ് കൂടി ബഹിരാകാശത്തേക്ക് യാത്രയാകും. അതോടൊപ്പം ഐഎസ്ആര്‍ഒ ചെയര്‍മാന്‍, ഭാരത ബഹിരാകാശ യാത്രികര്‍, ലോകമെമ്പാടുമുള്ള സ്‌കൈറൂട്ട് ടീമിലെ അംഗങ്ങള്‍, നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെയും ഡസന്‍ കണക്കിന് പോസ്റ്റ്കാര്‍ഡുകളും ബഹിരാകാശത്തേക്ക് സഞ്ചരിക്കും. സ്‌കൈറൂട്ടിന്റെ കന്നി ഭ്രമണപഥ വിക്ഷേപണ മിഷന്‍ ആഗമന്റെ ഭാഗമായാണ് പോസ്റ്റ്കാര്‍ഡുകള്‍ കൂടി അയയ്‌ക്കുന്നത്.

2022 നവംബറില്‍ സ്‌കൈറൂട്ട് വിജയകരമായി വിക്ഷേപിച്ച ‘വിക്രം-എസ്’ എന്ന സബ് ഓര്‍ബിറ്റല്‍ റോക്കറ്റിന് ശേഷമുള്ള രണ്ടാമത്തെ വലിയ ചുവടുവെപ്പാണ് ഓര്‍ബിറ്റല്‍ വിഭാഗത്തിലുള്ള വിക്രം-1-ന്റെ വിക്ഷേപണം. രാജ്യത്തെ ബഹിരാകാശ മേഖലയുടെ നേട്ടത്തിന് പുറമേ സ്വകാര്യ മേഖയ്‌ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക കൂടിയാണ് വിക്രം-1.‘മിഷൻ ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര ദൗത്യത്തിലൂടെ വലിയൊരു നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

ഈ വിജയകരമായ വിക്ഷേപണത്തോടെ, സ്വന്തമായി ഒരു ഓർബിറ്റൽ റോക്കറ്റ് വിക്ഷേപിക്കാൻ ശേഷിയുള്ള സ്വകാര്യ കമ്പനിയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ശേഷം ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ഓർമ്മക്കായാണ് റോക്കറ്റിന് ‘വിക്രം-1’ എന്ന് പേരിട്ടിരിക്കുന്നത്.

Tags: Vikram 1 successful launch
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.