Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 10:26 am IST
inSports
ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ഡാളസ്: സെമിയില്‍ സ്പെയിനോടേറ്റ പരാജയത്തോടെ ലോകകപ്പില്‍ നിന്ന് പുറത്തായ ഫ്രാന്‍സ് ടീം പരിശീലകന്‍ ദിദിയെ ദെഷാംപ്സ് സ്ഥാനമൊഴിയും. പകരം ഇതിഹാസ താരവും റയല്‍ മാഡ്രിഡ് മുന്‍ പരിശീലകനുമായ സിനദിന്‍ സിദാന്‍ ഫ്രഞ്ച് ടീം കോച്ചാകും.

ഈ ലോകകപ്പ് കഴിയുന്നതോടെ ഫ്രഞ്ച് ടീം ചുതമല ഒഴിയുമെന്ന് ഫ്രഞ്ച് പരിശീലകന്‍ ദെഷാംപ്സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്പെയിനില്‍ തോറ്റ ടീമിന് ഇനി മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ കൂടി അവശേഷിക്കുന്നുണ്ട്. ഈ മത്സരത്തോടെ ഒന്നര പതിറ്റാണ്ടിനോടടുത്ത ഫ്രഞ്ച് ടീം പരിശീലക സ്ഥാനത്ത് നിന്ന് ദെഷാംപ്‌സ് സ്ഥാനമൊഴിയും. 2012ലാണ് അദ്ദേഹം ഫ്രഞ്ച് പരിശീലകനായെത്തിയത്. 2018ല്‍ ദേശീയ ടീമിന് രണ്ടാം ലോക കിരീടം നേടിക്കൊടുത്ത ദെഷാംപ്സ് കഴിഞ്ഞ വര്‍ഷം ടീമിനെ ഫൈനലിലെത്തിച്ചു. ഇക്കൊല്ലമടക്കം തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ ഫ്രഞ്ച് ടീമിനെ സെമിയിലെത്തിക്കാനും ഫ്രാന്‍സിന്റെ മുന്‍ നായകന്‍ കൂടിയായ ദെഷാംപ്സിന് സാധിച്ചു. 2016 യൂറോകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിച്ച ദെഷാംപ്സ് 2021ല്‍ ഫ്രാന്‍സിന് പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം സമ്മാനിക്കുകകുയം ചെയ്തു.

1998ല്‍ ഫ്രാന്‍സ് ആദ്യകിരീടം നേടുമ്പോള്‍ പ്രതിരോധത്തില്‍ ദെഷാംപസുമുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍. 2018ല്‍ ലോകകപ്പ് നേട്ടത്തിലൂടെ ക്യാപ്റ്റനായും കോച്ചായും ലോക കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാം താരമാകാന്‍ ദെഷാംപ്സിന് സാധിച്ചു. 1998 ലോകകപ്പില്‍ ഫ്രഞ്ച് ടീമിന്റെ എല്ലാമായിരുന്ന സിനദിന്‍ സിദാന്‍ ആണ് ഫ്രാന്‍സിന്റെ അടുത്ത പരിശീലകനായെത്തുന്നത്. കളത്തില്‍ ഇതിഹാസ തുല്യമായ പ്രകടനം കാഴ്‌ച്ചവച്ചിട്ടുള്ള സിദാന്‍ കോച്ചെന്ന നിലയില്‍ അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്താണ് അരങ്ങേറിയത്. 2016 മുതല്‍ 2018 വെരെയുള്ള കാലയളവില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ സിദാന് സാധിച്ചിരുന്നു.

Tags: FIFA World Cup 2026Didier DeschampsZinedine ZidaneFrance team coach
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.