Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

പന്ത് നല്‍കാതെയുള്ള സ്പാനിഷ് മാജികില്‍ ഫ്രാന്‍സ് പതറിയപ്പോള്‍ രണ്ട് ഗോളുകള്‍ അടിച്ച് സ്പെയിന്‍ മുന്നില്‍. ആദ്യപകുതി ഫലം കണ്ടു. 22ാം മിനിറ്റില്‍ മികെല്‍ ഡയാര്‍സബാല്‍ അടിച്ച ഗോളിന് സ്പെയിന്‍ മുന്നിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 02:00 am IST
inFootball, Sports
സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

ടെക്സാസ്: പന്ത് നല്‍കാതെയുള്ള പൊസെഷന്‍ ഫുട്ബാള്‍ കളിച്ച സ്പാനിഷ് മാജികില്‍ ഫ്രാന്‍സ് വീണു. എംബാപ്പെ മാജിക് യമാലിന്റെയും കൂട്ടരുടെയും അതിവേഗ ഫുട്ബാളിന് മുന്നില്‍ വിലപ്പോയില്ല. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്പെയിന്‍ ഫ്രാന്‍സിനെ തോല്‍പിച്ചത്.  ആദ്യപകുതിയില്‍  22ാം മിനിറ്റില്‍ മികെല്‍ ഒയാഴ്സബാല്‍ അടിച്ച ഗോളിന് സ്പെയിന്‍ മുന്നിലെത്തി.

58ാം മിനിറ്റില്‍ പെഡ്രോ പോറോ വീണ്ടും ഫ്രാന്‍സിന്റെ വല കുലുക്കി. ആദ്യ ഗോള്‍ അടിച്ചിട്ടും ആക്രമണോത്സുകത വിടാതെ ഉടനീളം  കളിച്ച സ്പെയിന്‍ ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കി. സ്പെയിന്റെ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ ഫ്രാന്‍സ് പതറി. പന്ത് വിട്ടുകൊടുക്കാതെ കൈവശം വെയ്‌ക്കുന്ന രീതിയും തന്ത്രപരമായ നിയന്ത്രണവും ചേര്‍ന്ന് കളിയുടെ ഗതി പാടെ സ്പെയിന്‍ കയ്യടക്കുകയായിരുന്നു.

ഡിഫന്‍സിലും ആക്രമണത്തിലും നിറഞ്ഞു കളിക്കുകയായിരുന്നു സ്പെയിന്‍.  ഫ്രാന്‍സിന്റെ കുന്തമുനയായ കിലിയന്‍ എംബാപ്പെയെ സ്പാനിഷ് പ്രതിരോധം നിഷ്പ്രഭമാക്കി. എംബാപ്പെ- ഡെംബലെ കൂട്ടുകെട്ടിനും ഒന്നും ചെയ്യാനായില്ല. മൂന്നാമതൊരു ഗോള്‍ കൂടി സ്പെയിന്‍ യമാലിലൂടെ നേടിയതായിരുന്നു.  മനോഹരമായ ഹെഡറിലൂടെയാണ് യമാല്‍ ഫ്രാന്‍സിന്റെ വല കുലുക്കിയത്. പക്ഷെ റഫറി അത് ഓഫ്സൈഡ് വിധിക്കുകയായിരുന്നു.

ക്വാര‍്ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ നിറഞ്ഞു കളിച്ച ഫ്രാന്‍സിന്റെ വെറും നിഴല്‍ മാത്രമാണ് സെമിയില്‍ സ്പെയിനിനെതിരെ കണ്ടത്. ഫ്രാന്‍സിന്റെ പ്രതിരോധത്തെ കീറിമുറിച്ച് സ്പാനിഷ് പട കുതിച്ചപ്പോള്‍ പ്രത്യാക്രമണം നടത്തിയ ഫ്രാന്‍സിന് പലപ്പോഴും പിഴച്ചു. കൃത്യമായി പാസുകള്‍ കൈമാറുന്നതില്‍ പോലും ഫ്രാന്‍സ് പരാജയപ്പെട്ടു.

ഹൈഡ്രേഷന്‍ ബ്രേക്കിന് ശേഷം ഫ്രാന്‍സ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടും നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

Tags: FIFA World Cup 2026FIFA WC 2026FIFA World Cup footballMikel Oyarzabalfrance vs spainSpain attackMikenPedro Porro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.