Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

കേരളം മറ്റൊരു കശ്മീരായി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ വെറും വാക്കല്ല. ഒരു സന്യാസിവര്യന്റെ പ്രചനമായിരുന്നുവെന്ന് ചിലപ്പോള്‍ തോന്നിപ്പോകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 10:58 pm IST
inKerala

തിരുവനന്തപുരം കേരളം മറ്റൊരു കശ്മീരായി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ വെറും വാക്കല്ല. ഒരു സന്യാസിവര്യന്റെ പ്രചനമായിരുന്നുവെന്ന് ചിലപ്പോള്‍ തോന്നിപ്പോകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്. ആലപ്പുഴ സ്വദേശിനിയായ സാവരിയ ബസന്ത് എന്ന പെണ്‍കുട്ടിയെ മലപ്പുറത്തെ സദറുള്‍ അനം എന്ന മുസ്ലിം വിദ്യാര്‍ത്ഥി ദേഹമാസകലം തല്ലിച്ചതച്ചത് മതം മാറാന്‍ ആവശ്യപ്പെട്ടായിരുന്നു. ലവ് ജിഹാദ് ഒടുവില്‍ അവസാനിച്ചത് ഹിന്ദു പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള കാടത്തം നിറഞ്ഞ ആക്രമണത്തില്‍.

കേരള സ്റ്റോറിയില്‍ മുസ്ലിം കഥാപാത്രമായ ആണ്‍കുട്ടി ഹിന്ദു പെണ്‍കുട്ടിയുടെ വായില്‍ ബീഫ് ബലമായി തിരുകുന്ന സീന്‍ കണ്ടപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ പാവം പെണ്‍കുട്ടിക്ക് വേണ്ടി മിണ്ടുന്നില്ല. അതിനര്‍ത്ഥം അവര്‍ പിന്തുണയ്‌ക്കുന്നത് ഒരു പ്രത്യേകസമുദായത്തിന് വേണ്ടി മാത്രമാണെന്നല്ലേ? ഇത്തരം നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങില്‍ വായനക്കാര്‍ ഉയര്‍ത്തുന്നത്.

കേരള സ്റ്റോറി ഒന്നാം ഭാഗവും കേരള സ്റ്റോറി രണ്ടാം ഭാഗവും പ്രദര്‍ശിപ്പിക്കാന്‍ പല തിയറ്റര്‍ ഉടമകളും തിയേറ്റര്‍ പോലും വിട്ടുകൊടുത്തില്ല. ചിത്രം പ്രദര്ശിപ്പിക്കുന്ന കേരളത്തിലെ തീയറ്ററുകളില്‍ പ്രതിഷേധം പോലും നടന്നു. കേരള സ്റ്റോറി ഒന്നാം ഭാഗത്തില്‍ കാണിച്ചത് കേരളത്തിലെ നാല് പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റുന്ന കഥയാണ്. കേരള സ്റ്റോറി രണ്ടാം ഭാഗത്തിലും ലവ് ജിഹാദ് തന്നെയാണ് പറയുന്നത്. അതായത് കേരള സ്റ്റോറി അവസാനിക്കുന്നില്ല എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കേരള സ്റ്റോറി സത്യമാണെന്നും ഈയിടെ കേരളത്തിലെ എഞ്ചിനീയറിംഗ് കോളെജിലെ ഏതാനും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും ജാമിത ടീച്ചര്‍ പറഞ്ഞിട്ട് ചൂടാറിയില്ല. അതിന് മുന്‍പാണ് ഉസ്ബെക്കിസ്ഥാനിലെ മെഡിക്കല്‍ കോളെജില്‍ നിന്നും അസറുള്‍ അനത്തിന്റെയും സാവരിയ ബസന്തിന്റെയും ക്രൂരമായ ലവ് ജിഹാദ് സ്റ്റോറി എത്തിയത്. ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള ഒരു കേരള സ്റ്റോറി. .ഈ മെഡിക്കല്‍ കോളെജിന്റെ പരസ്യം ചില മലയാളം പത്രങ്ങളില്‍ വന്നിട്ടുണ്ട്. അതില്‍ മതപരമായ അന്തരീക്ഷത്തില്‍ ഡോക്ടര്‍ പഠനം നടത്താമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള കോളെജില്‍ ഇല്‍മ ഉണ്ടെന്നും അവകാശപ്പെടുന്നു എന്നതിനര്‍ത്ഥം ഇത് ഒരു മുസ്ലിം അന്തരീക്ഷമുള്ള കോളെജ് ആണെന്നാണ്.

ജാമിത ടീച്ചര്‍ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളെജിലേക്ക് നേരിട്ട് പോയിരുന്നു. അവിടെ ഹിന്ദു പെണ്‍കുട്ടികളെ പിടിക്കാന്‍ ചിലന്തിയായി പ്രവര്‍ത്തിക്കുന്ന മുസ്ലിം പെണ്‍കുട്ടികളുണ്ടെന്നും ഇവരാണ് ആദ്യം ഈ ഹിന്ദു പെണ്‍കുട്ടികള്‍ക്കിടയില്‍ ഹിന്ദു മതത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ എറിഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുന്നതെന്നും ജാമിത ടീച്ചര്‍ പറയുന്നു. പിന്നീട് മുസ്ലിം ആണ്‍കുട്ടികള്‍ക്ക് മുന്‍പിലേക്ക് ചിലന്തികള്‍ ഈ പെണ്‍കുട്ടികളെ ഇട്ടുകൊടുക്കും. അതോടെ ലവ് ജിഹാദ് ആരംഭിക്കുകയായി.

ഉസ്ബെക്കിസ്ഥാനില്‍ പെണ്‍കുട്ടികളെ കൊല ചെയ്താല്‍ കടുത്ത ശിക്ഷയാണ് നല്‍കുകയത്രെ. അതിനാല്‍ ഈ കേസ് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ചില സംഘടനകള്‍ രംഗത്തുണ്ട്. ഇത് അസറുള്‍ അനത്തിനെ ഇന്ത്യയിലെ കോടതിയില്‍ നിന്നും ഊരിയെടുക്കാന്‍ വേണ്ടിയാണെന്നും ചിലര്‍ സൂചിപ്പിക്കുന്നു. ഉസ്ബെക്കിസ്ഥാനിലാണെങ്കില്‍ ദിര്‍ഘകാലം അസറുള്‍ അനത്തിന് ജയിലില്‍ കിടക്കേണ്ടിവരുമായിരുന്നത്രെ.

കേരളം മറ്റൊരു ജമ്മു കശ്മീരാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് 2022ല്‍ ആണ്. അന്ന് യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കാനും അതല്ലെങ്കില്‍ യുപി കശ്മീര്‍ പോലെയോ കേരളം പോലെയോ ബംഗാള്‍ പോലെയോ ആകുമെന്നാണ്. കാരണം ഈ മൂന്ന് സംസ്ഥാനങ്ങളും ഇസ്ലാമിക ആധിപത്യത്തിന് കീഴിലുള്ള സംസ്ഥാനങ്ങളാണെന്നായിരുന്നു യോഗിയുടെ വാദം. പക്ഷെ ഇക്കഴിഞ്ഞ ദിവസം കേരളത്തില്‍ മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് ഭീകരനെ എന്‍ഐഎ പൊക്കിയത് കൊച്ചിയില്‍ നിന്നാണ്. കര്‍ണ്ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം കേരളത്തില്‍ വന്ന് സുഖമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ആരാണ് ഇയാള്‍ക്ക് ഒളിയിടം ഒരുക്കിക്കൊടുത്തത്?. ഇക്കാര്യത്തില്‍ കേരള പൊലീസ് മൗനം പാലിക്കുന്നു. അതായത് ഇത്തരം ഭീകരര്‍ക്ക് സസുഖ വാഴാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കാവുന്ന അന്തരീക്ഷം കേരളത്തിലുണ്ട് എന്നര്‍ത്ഥം.

Tags: Yogi AdityanathUzbekistanLatest newsSavaria basantSadarul Anam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.