Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

ഹിന്ദുക്കൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി ഇസ്ലാമിസ്റ്റുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 08:46 pm IST
inIndia

ആദ്യം മസ്ജിദ് നിർമ്മിച്ചു, രണ്ടാമതായി മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ മാത്രം ഇന്ന് 300 കുടുംബങ്ങൾ

വഡോദര : ഗുജറാത്തിലെ പത്താൻ ജില്ലയിൽ, ഹിന്ദുക്കൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്തിന്റെ പേര് മുസ്ലീം വിഭാഗം പുനർനാമകരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, പത്താൻ ജില്ലയിലെ ഹരിജ് വാർഡ് നമ്പർ 4 ലെ ജപത്പര എന്ന സ്ഥലത്തിന്റെ പേരാണ് ‘ഇസ്ലാംപുര’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് . ‘ഇസ്ലാംപുര’ എന്ന പേരാണ് ഇപ്പോൾ തദ്ദേശവാസികളുടെ ഔദ്യോഗിക സർക്കാർ രേഖകളിൽ പോലും വരുന്നത് . സംഭവത്തെ കുറിച്ച് ഹിന്ദു സംഘടനകൾ പ്രാദേശിക റവന്യൂ ഓഫീസർക്ക് പരാതി നൽകി.

” പൂർവ്വികരുടെ കാലം മുതൽ ജപത്പര എന്ന പേര് ഉപയോഗത്തിലുണ്ട്. എന്നാൽ , ഇപ്പോൾ ഔദ്യോഗിക രേഖകളിൽ ആ പേര് മാറിയിരിക്കുന്നു. പുതിയൊരു രേഖ ഉണ്ടാക്കാനോ പുതിയ ആധാർ കാർഡ് എടുക്കാനോ പോയാൽ, ‘ഇസ്ലാംപുര’ എന്ന പേര് വിലാസമായി കാണപ്പെടുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല.” എന്നാണ് താമസക്കാർ പറയുന്നത്.

കഴിഞ്ഞ 10-12 വർഷമായി, മുസ്ലീം ജനസംഖ്യ വർദ്ധിച്ചതോടെയാണ് ഈ പേര് വന്നതെന്നും താമസക്കാർ പറയുന്നു. പ്രദേശവാസികളുടെ അഭിപ്രായത്തിൽ, 2011 ൽ, പ്രദേശത്ത് 20-25 മുസ്ലീം കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കുറച്ച് കാലം മുമ്പ് അവിടെ മസ്ജിദ് നിർമ്മിക്കപ്പെട്ടു. പിന്നാലെ മദ്രസ സ്ഥാപിച്ചു. പള്ളി നിർമ്മിക്കാൻ ഉപയോഗിച്ച ഫണ്ടിന്റെ ഉറവിടം അജ്ഞാതമാണ്. കൂലിത്തൊഴിലാളികളാണ് ഇവിടെയുള്ള ഇസ്ലാം വിശ്വാസികൾ.

ഇത്രയും വലിയൊരു മസ്ജിദ് നിർമ്മികകൻ ആവശ്യമായ ലക്ഷക്കണക്കിന് രൂപ സമാഹരിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷി നിർമ്മാണ സമയത്ത് അവിടെ താമസിച്ചിരുന്ന കുടുംബങ്ങൾക്കൊന്നും ഉണ്ടായിരുന്നില്ല. പള്ളിക്കുള്ള ധനസഹായം പുറത്തുനിന്നുള്ള സ്രോതസ്സുകളിൽ നിന്നായിരിക്കാമെന്ന് നാട്ടുകാരും സംശയിക്കുന്നു.

പള്ളിയുടെ നിർമ്മാണത്തെത്തുടർന്ന്, മുസ്ലീം കുടുംബങ്ങളുടെ എണ്ണം ക്രമേണ വർദ്ധിച്ചു. ഇന്ന് ഏകദേശം 200 മുതൽ 300 വരെ മുസ്ലീം കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നു.പ്രദേശത്തെ നിലവിലെ താമസക്കാരിൽ ഭൂരിഭാഗവും ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

Tags: Islampur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇസ്ലാംപുർ ഇനി ഈശ്വർപുർ ‘; വർഷങ്ങളായി പൊതുജനം കൊതിച്ചിരുന്നത് ഈ പേര് ഒന്ന് മാറ്റിക്കിട്ടാൻ; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് മഹാരാഷ്‌ട്ര റവന്യൂ മന്ത്രി 

India

മഹാരാഷ്‌ട്രയിലെ ഇസ്ലാംപുർ ‘ഈശ്വർപുർ’ ആയി ; വർഷങ്ങളായുള്ള ആവശ്യം നിറവേറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയ പേര് അംഗീകരിച്ചു

India

ഇസ്ലാംപൂർ ഇനി ഇല്ല, പകരം ഈശ്വർപൂർ ; നഗരത്തിന്റെ പേര് മാറ്റി ഫഡ്നാവിസ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.