Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 10:55 am IST
inKerala

ന്യൂദല്‍ഹി: കേന്ദ്ര കമ്മറ്റിയോഗത്തില്‍ സംസ്ഥാന നേതാക്കളുടെ ഭിന്നതയില്‍ വലഞ്ഞ് സിപിഎം. വിഴിഞ്ഞം കരാര്‍ കൈമാറ്റത്തിലെ നേതാക്കള്‍ക്കിടയിലെ ഭിന്നാഭിപ്രായത്തില്‍ ക്ഷുഭിതനായി പിണറായി വിജയന്‍. ഓഹരികൈമാറ്റത്തിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണം തള്ളിയ ഇ.പിജയരാജന്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നു. കെ.കെ.രാഗേഷിനെതിരെ നിലയുറപ്പിച്ച് കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും. പിണറായിക്ക് സംരക്ഷണമൊരുക്കി എ.കെ. ബാലനും തോമസ് ഐസക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി സ്ഥാനത്ത് നിന്നും ദിവ്യ.എസ്.അയ്യരെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും അദാനിയ്‌ക്ക് വേണ്ടിയാണെന്നുമുള്ള രാഗേഷിന്റെ ആരോപണത്തോടെയാണ് സിപിഎമ്മില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നത്. ഇതിനെ
പിണറായി വിജയനും എം.വി.ഗോവിന്ദനും അനുകൂലിച്ചെങ്കിലും ഇ.പി.ജയരാജന്‍ അതിന് തയാറായില്ല. പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ അതിന് വിശദീകരണം നല്‍കട്ടെയെന്നുമായിരുന്നു ജയരാജന്‍ പ്രതികരിച്ചത്.

സമാനരീതിയിലാണ് കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും നിലപാട് വ്യക്തമാക്കിയത്. ഭിന്നാഭിപ്രായം വലിയ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെട്ട് ഇരുവരെയും കൊണ്ട് മാധ്യമങ്ങളോട് തിരുത്തി പറയിപ്പിച്ചു. എന്നാല്‍ ജയരാജന്‍ അഭിപ്രായം മാറ്റാന്‍ തയാറായില്ല. ആരോഗ്യപ്രശ്നമുണ്ടെന്ന് കാട്ടിയാണ് ജയരാജന്‍ അവധി അപേക്ഷിച്ചത്. വിഴിഞ്ഞത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് എം.വി. ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പിണറായിക്കെതിരെ ഒരു പടയൊരുക്കവും ഇല്ലെന്നും അത് നടക്കാനും പോകുന്നില്ല എന്നുമായിരുന്നു എ.കെ.ബാലന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയം അടക്കം ചര്‍ച്ചചെയ്യുന്ന കേന്ദ്ര കമ്മറ്റിയില്‍ പിണറായിക്കും ഗോവിന്ദനുമെതിരെ ഒരുവിഭാഗം നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചെന്നാണ് വിവരം.

Tags: Pinarayi VijayanpinarayiEP JayarajanVizhinjam International SeaportCPM Kannur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Editorial

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.