Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

നൂറുകണക്കിന് മുസ്ലിങ്ങളുമായി താന്‍ തെരുവില്‍ ഇറങ്ങിയാല്‍ ബിജെപിയുടെ കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന ഭീഷണിയുമായി ബംഗാളിലെ എജെയുബി എംഎല്‍എ ഹുമയൂണ്‍ കബീര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 10:53 pm IST
inIndia
മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

കൊല്‍ക്കൊത്ത: നൂറുകണക്കിന് മുസ്ലിങ്ങളുമായി താന്‍ തെരുവില്‍ ഇറങ്ങിയാല്‍ ബിജെപിയുടെ കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന ഭീഷണിയുമായി ബംഗാളിലെ എജെയുബി എംഎല്‍എ ഹുമയൂണ്‍ കബീര്‍. വര്‍ഗ്ഗീയത ഉയര്‍ത്തിക്കൊണ്ടുള്ള ഈ ഭീഷണിയ്‌ക്കെതിരെ സുവേന്ദു അധികാരി ആഞ്ഞടിച്ചു. താന്‍ മമത ബാനര്‍ജിയല്ലെന്ന് ഓര്‍മ്മവേണമെന്നും ഇത് ഹുമയൂണ്‍ കബീറിന്റെ അവസാന ഭീഷണിയായിരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

ഇത് മൂന്നാം തവണയാണ് ഹുമയൂണ്‍ കബീര്‍ ഇത്തരമൊരു ഭീഷണി മുഴക്കുന്നത്. രണ്ട് ഭീഷണികള്‍ രെജിനഗറിലാണ് നടത്തിയതെന്നും ഇനി ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. രണ്ട് നിയോജകമണ്ഡലങ്ങളില്‍ വിജയിച്ച ഹുമയൂണ്‍ കബീര്‍ രെജിനഗര്‍ മണ്ഡലം ഒഴിഞ്ഞതോടെ അവിടെ വൈകാതെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇവിടെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാനാണ് ഹുമയൂണ്‍ കബീര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് സുവേന്ദു അധികാരി പറ‍ഞ്ഞു. .

ബംഗാള്‍ നിയമസഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ ഹുമയൂണ്‍ കബീറിന്റെ ഈ വിവാദ പ്രസംഗം ക്രമപ്രശ്നമായി ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ഈ വിഷയത്തില്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സുവേന്ദു അധികാരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മമത ദുര്‍ബലയായ ഒരു മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ട് ഹുമയൂണ്‍ കബീറിന്റെ അടവുകളും അവിടെ നടന്നു. ഇപ്പോള്‍ ബംഗാള്‍ ഭരിയ്‌ക്കുന്നത് ദുര്‍ബലനായ മുഖ്യമന്ത്രിയല്ലെന്നും ഇനിയൊരിക്കല്‍ കൂടി ഹൂമയൂണ്‍ കബീറിന്റെ പ്രസ്താവന പൊറുക്കില്ലെന്നും സുവേന്ദു അധികാരി അന്ത്യശാസനം നല്‍കി. എന്നാല്‍ താന്‍ സുവേന്ദു അധികാരിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

മമതയുടെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് എജെയുപി എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച നേതാവാണ് ഹുമയൂണ്‍ കബീര്‍ ബംഗാളില്‍ ഒരു ബാബറി മസ്ജിദ് ഉയര്‍ത്തുമെന്നും ഹുമയൂണ്‍ കബീര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് വന്‍തോതില്‍ സംഭാവനയും പിരിച്ചിരുന്നു.

Tags: Mamata BanerjeeSuvendhu AdhikariLatest newsHumayun KabirBengal politicsRejinagar byelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.