Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ ശത്രുഘ്നന്‍ സ്വാമിയുടെ വിഗ്രഹം പൂജിച്ചിരുന്നുവത്രെ. ഭഗവാന്‍ ശ്രീരാമന്റെ സഹോദരനാണ് ശത്രുഘ്നന്‍. ഈ വിഗ്രഹം ഇപ്പോള്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത് കേരളത്തിലെ ഒരു ക്ഷേത്രത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 09:49 pm IST
inSpiritual, Kerala

തൃശൂര്‍: സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ ശത്രുഘ്നന്‍ സ്വാമിയുടെ വിഗ്രഹം പൂജിച്ചിരുന്നുവത്രെ. ഭഗവാന്‍ ശ്രീരാമന്റെ സഹോദരനാണ് ശത്രുഘ്നന്‍. ഈ വിഗ്രഹം ഇപ്പോള്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത് കേരളത്തിലെ ഒരു ക്ഷേത്രത്തിലാണ്.

ആ ക്ഷേത്രം ഏതെന്നറിയാമോ? അതാണ് പായമ്മല്‍ ശത്രുഘ്നന്‍ സ്വാമി ക്ഷേത്രം. ദ്വാരക നഗരം കടലെടുത്തുകഴിഞ്ഞ ശേഷം വിഗ്രഹം കേരളത്തിന്റെ കടല്‍ തീരത്ത് എത്തിച്ചേർന്നുവെന്നാണ് ഐതിഹ്യം.

സ്വപ്‌ന ദർശനത്തിലെ നിർദേശപ്രകാരം വക്കയികൈമള്‍ ആണ് പായമ്മല്‍ ക്ഷേത്രം നിര്‍മ്മിച്ചത്. എവിടെയാണ് പായമ്മല്‍ ക്ഷേത്രം എന്നറിയാമോ? തൃശൂര്‍ ജില്ലയിലെ പൂമംഗലത്താണ് ഈ ക്ഷേത്രം. മഹാവിഷ്‌ണുവിന്റെ കയ്യിലെ സുദർശന ചക്രമാണ് ശത്രുഘ്‌നനായി അവതാരമെടുത്തതെന്നാണ് വിശ്വാസം.

ടിപ്പു സുല്‍ത്താന്റെ നേതൃത്വത്തില്‍ ഈ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. പക്ഷെ ടിപ്പുവില്‍ നിന്നും വിഗ്രഹത്തെ രക്ഷിക്കാന്‍ ഈ പഞ്ചലോഹ വിഗ്രഹം ക്ഷേത്രക്കുളത്തില്‍ മുക്കിവെച്ചു. പിന്നീട് ഈ വിഗ്രഹം കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പിന്നീട് ഒരു പുതിയ കല്‍വിഗ്രഹം കൊണ്ട് പുനഃപ്രതിഷ്‌ഠ നടത്തിയത്.

പായമ്മല്‍ ക്ഷേത്രം നാലമ്പലങ്ങളില്‍ ഒന്ന്

കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ ഭക്തര്‍ നാലമ്പലം തൊഴാന്‍ തെരഞ്ഞെടുക്കുന്ന അമ്പലങ്ങളില്‍ ഒന്നാണ് പായമ്മല്‍ ക്ഷേത്രം.രാമായണത്തിലെ നാല് സഹോദരന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നതിനെയാണ് ‘നാലമ്പല ദർശനം’ എന്ന് പറയുന്നത്. തൃശൂർ ജില്ലയിലെ നാലമ്പല ദർശനം ഏറെ പ്രശസ്തമാണ്. അതില്‍ ഉള്‍പ്പെട്ട ക്ഷേത്രങ്ങള്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നന്‍ ക്ഷേത്രം എന്നിവ.

നാലമ്പലങ്ങളില്‍ ഏറ്റവും ചെറിയ ക്ഷേത്രവും ഇതാണ്. മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍ക്കും വൃത്താകൃതിയിലുള്ല ശ്രീകോവിലാണെങ്കില്‍ പായമ്മലില്‍ ദീർഘചതുരത്തിലാണ്. ഗണപതിയാണ് ഉപപ്രതിഷ്‌ഠ. സുദർശനചക്രം അർപ്പിക്കുന്നതും സുദർശന പുഷ്‌പാഞ്ജലിയുമാണ് ഇവിടത്തെ പ്രധാന വഴിപാട്. പായമ്മലില്‍ വന്ന് പ്രാർത്ഥിക്കുന്ന ഓരോ ഭക്തനും മനഃസമാധാനം ലഭിക്കുമെന്നാണ് വിശ്വാസം. നാലമ്പല ദർശനം നടത്തുമ്പോള്‍ ഏറ്റവും അവസാനം ദർശനം നടത്തേണ്ടത് പായമ്മല്‍ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലാണ്.

ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് പായമ്മല്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Tags: TempleLatest infoPayammal Shatrughnaswamy TemplePayammal templeNalambalam dharshanamShatrugna swamyLord Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.