Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 08:44 pm IST
inIndia, World

ബിഷ്‌കെക്ക്(കിര്‍ഗിസ്ഥാന്‍): മഹാഭാരത പഠനം മുന്‍നിര്‍ത്തി ഇന്റര്‍നാഷണല്‍ സിവലൈസേഷണല്‍ സ്റ്റഡി സെന്ററിന് കിര്‍ഗിസ്ഥാനില്‍ തുടക്കം.കിര്‍ഗിസ് ഇതിഹാസമായ മനാസും മഹാഭാരതവും മുന്നോട്ടുവയ്‌ക്കുന്ന സാംസ്‌കാരിക ജീവിത മൂല്യങ്ങളാണ് പ്രധാന പഠനവിഷയം.

ന്യൂദല്‍ഹി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ സഹകരണത്തോടെ മനാസ് നാഷണല്‍ അക്കാദമിയാണ് കേന്ദ്രം സ്ഥാപിച്ചത്. ബിഷ്‌കെക്കില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മുഖ്യതിഥിയായി.

ഭാരതത്തിലെയും കിര്‍ഗിസ്ഥാനിലെയും ജനങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക ബന്ധങ്ങളുടെ അടയാളപ്പെടുത്തലാണ് പഠനകേന്ദ്രമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തില്‍ മഹാഭാരതം അഗാധമായ സ്വാധീനം ചെലുത്തിയതുപോലെ മനാസ് സഹസ്രാബ്ദങ്ങളായി കിര്‍ഗിസ് ജനതയുടെ കരുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനാസിന്റെ ഹിന്ദി വിവര്‍ത്തനവും പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യ-സെന്‍ട്രല്‍ ഏഷ്യ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ പ്രൊഫ. രമാകാന്ത് ദ്വിവേദി, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ റഷ്യന്‍ ഭാഷാ സാഹിത്യ കേന്ദ്രം മുന്‍ ഡയറക്ടര്‍ പ്രൊഫ. ഹേമചന്ദ്ര പാണ്ഡെ എന്നിവരാണ് വിവര്‍ത്തകര്‍. നാഷണല്‍ അക്കാദമി ഓഫ് മനാസ് പ്രസിഡന്റ് പ്രൊഫ നസീറ ആലി കിസി, ഗുല്‍സാത്ത് എന്നിവരുടെ ശ്രമഫലമാണ് ഈ പഠനകേന്ദ്രമെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ശാസ്ത്ര, ഉന്നത വിദ്യാഭ്യാസ, വകുപ്പ് ഉപമന്ത്രി ദുരുസ്ബെക്ക് കൊസുവേവ്, സാംസ്‌കാരിക, കായിക, യുവജന നയ ഉപമന്ത്രി സാല്‍കിന്‍ സര്‍നോഗോവ, ഭാരതത്തിന്റെ അംബാസഡര്‍ ബിരേന്ദര്‍ സിംഗ് യാദവ്, സിഎസ്‌ഐആര്‍ ഓണററി ഡയറക്ടര്‍ ഡോ. പുനിത് ഗൗര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

 

Tags: MaharabharathManasSunil Abekkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.