Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 06:08 am IST
in Kerala, Entertainment

കൊച്ചി: ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ഷോര്‍ട്ട് ഫിലിം 2026 സീസണ്‍ 1 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ബ്ലസ്സിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
വിവിധ കാറ്റഗറികളിലായി 16 അവാര്‍ഡുകളാണ് നല്‍കുന്നത്.

മികച്ച ചിത്രം കോവര്‍ട്ടി, രണ്ടാമത്തെ ചിത്രം ഓപ്പോണന്റ്, വിനോദമൂല്യമുള്ള ചിത്രം പ്രേമപലഹാരം, സംവിധായകന്‍ ആമോസ് ടി.ജി. (ഓപ്പോണന്റ്), തിരക്കഥ വിമല്‍ ഗോപാലകൃഷ്ണന്‍, രോഹിന്‍ രവീന്ദ്രന്‍ നായര്‍ (കോവര്‍ട്ടി), മികച്ച കഥ ശരത് അമ്പാട്ട് (മെയ് ഡേ), ഛായാഗ്രാഹകര്‍ സ്വപനില്‍ എസ്., സുനില്‍ ആര്‍. ബോര്‍ക്കര്‍ (കോവര്‍ട്ടി), എഡിറ്റര്‍ ആഷിഷ് ഉണ്ണികൃഷണന്‍. (പ്രേമപലഹാരം) നടന്‍ കിഷോര്‍ റോഷിക് (ഓപ്പോണന്റ്), മികച്ച നടി രജീഷ വിജയന്‍ (കോവര്‍ട്ടി), ബാലതാരം അനികേത് അനൂപ് (ചിക്കന്‍ കറി), സ്‌പെഷല്‍ ജൂറി പുരസ്‌കാരങ്ങള്‍: സംവിധാനം നസീം സ്വാബ (പ്രേമപലഹാരം), തിരക്കഥ ശരത് അമ്പാട്ട് (മെയ് ഡേ), അഭിനയം ശരത് രാഘവന്‍ (കെ എല്‍ 13 ഒരു മെറ്റഡോറിയന്‍ യാത്ര) ഹെലന്‍ എലിസബത്ത് ജോര്‍ജ്ജ് (പ്രേമപലഹാരം), അഭിനയം: ബാലതാരം വൈശാഖ് രാഘവന്‍ (കെ എല്‍ 13 ഒരു മെറ്റഡോറിയന്‍ യാത്ര) എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായവ.

മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും, രണ്ടാമത്തെ ചിത്രത്തിന് 50,000 രൂപയുമാണ് സമ്മാനം. ശില്‍പവും, സര്‍ട്ടിഫിക്കറ്റും, ക്യാഷ് അവാര്‍ഡും ഉള്‍പ്പെട്ട പുരസ്‌കാരങ്ങള്‍ 18ന് വൈകിട്ട് 3ന് പരമാര റോഡിലുള്ള ഹോട്ടല്‍ ലൂമിനാറയില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കും.

സംവിധായകന്‍ ബ്ലസി ജൂറി അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ സംവിധായകന്മാരായ ജീത്തു ജോസഫ്, അന്‍വര്‍ റഷീദ്, തരുണ്‍ മൂര്‍ത്തി, ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

Tags: Malayalam Movie IndustryFEFKA Writers' Union awardsFEFKA Writers' Union
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

പുതിയ വാര്‍ത്തകള്‍

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.