Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിനെ കൊലപ്പെടുത്തിയ മലപ്പുറത്തെ സദറുള്‍ അനം പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനായി പീഢിപ്പിച്ചുവെന്നുമാണ് മാതൃഭൂമി ടെലിവിഷന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 11:39 pm IST
inKerala

തിരുവനന്തപുരം: ഒടുവില്‍ മാതൃഭൂമി ടെലിവിഷനും ഒരു കാര്യം സമ്മതിച്ചു. കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്. ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിനെ കൊലപ്പെടുത്തിയ മലപ്പുറത്തെ സദറുള്‍ അനം പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനായി പീഢിപ്പിച്ചുവെന്നുമാണ് മാതൃഭൂമി ടെലിവിഷന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത്.

മാതൃഭൂമി ടെലിവിഷന്റെ വാര്‍ത്ത:

മതം മാറുക അല്ലെങ്കിൽ കൊല്ലുക….!?
സദറുല്‍ അനം അതിക്രൂരമായി മര്‍ദിച്ചെന്ന് പെണ്‍
കുട്ടിയുടെ കുടുംബം, അവന്‍ മോളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നു തല മുതല്‍ കാല് വരെ തല്ലി ചതച്ച് ,
ഉസ്ബെക്കിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ട മലയാളി
വിദ്യാർഥി സാവരി. പ്രണാമം 🌹 🙏 pic.twitter.com/XmE5PNpMTg

— Tom Mathews Moolamattom (@TMoolamattom) July 9, 2026

സാവരിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി സഹപാഠികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉസ്ബെക്കിസ്ഥാനില്‍ മെഡിസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു സാവരിയയും സദറുള്‍ അനമും. അവിടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരൊറ്റ ഹോസ്റ്റില്‍ തന്നെയാണ് കഴിയുന്നത്.

ഇതില്‍ സാവരിയയെ ദേഹമാസകലം അടിച്ച് മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും ഇത് മതം മാറാന്‍ പറഞ്ഞുകൊണ്ടാണെന്നും ബന്ധുക്കളും പറയുന്നു. ലവ് ജിഹാദുണ്ടെന്ന് പറയാന്‍ ശ്രമിച്ച കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ കേരളത്തില്‍ ജിഹാദികളും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കൈകോര്‍ത്ത് നടത്തിയ പ്രചാരണം വ്യാജമാണെന്നും കേരള സ്റ്റോറി ശരിയാണെന്നുമാണ് ഈ സംഭവം തെളിയിക്കുന്നത്.

കാമുകന്‍ പെണ്‍കുട്ടിയെ തലക്കടിച്ച് കൊന്നു എന്ന രീതിയില്‍ നിഷ്കളങ്കമായ വാര്‍ത്തയായിട്ടാണ് ഈ സംഭവം ആദ്യം മാധ്യമങ്ങളില്‍ വന്നത്. പിന്നീടാണ് സാവരിയയുടെ മരണം കൊലപാതകമാണെന്നും കൊല ചെയ്ത് മലപ്പുറത്തെ യുവാവ് ദേഹമാസകലം തല്ലിച്ചതച്ചിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പിന്നീട് പുറത്തുവന്നത്. സഹപാഠികളും സാവരിയയ്‌ക്കൊപ്പം നിന്നതോടെയാണ് സത്യം വെളിച്ചത്ത് വന്നത്.

Tags: Sawariyamalappuramkerala storyReligious ConversionLove JihadMathrubhumi TelevisionLatest newsjihadi attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.