Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

വയനാടില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴൊന്നും അവര്‍ രംഗത്തെത്തുന്നില്ല എന്നത് സാധാരണ വയനാട്ടുകാരെ വേദനിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 08:00 pm IST
in Kerala, India
പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

വയനാട്::ഒരു സമുദായത്തിന്റെ വോട്ട് ബാങ്ക് കയ്യില്‍വെച്ച് തെരഞ്ഞെടുപ്പിന് മാത്രമെത്തുന്ന ഈ മണ്ണിലെ പ്രകൃതിദുരന്തങ്ങളില്‍ കേഴുന്നവരെ ചേര്‍ത്തുപിടിക്കാനെത്താത്ത പ്രിയങ്ക ഗാന്ധി എന്ന എംപി വയനാടിന് വേണ്ടെന്ന മുറവിളി ശക്തം. വയനാടില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴൊന്നും അവര്‍ രംഗത്തെത്തുന്നില്ല എന്നത് സാധാരണ വയനാട്ടുകാരെ വേദനിപ്പിക്കുന്നു. കള്ളാടിയില്‍ ഇപ്പോള്‍ നടന്ന ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മാത്രമല്ല, നേരത്തെ നടന്ന മുണ്ടക്കൈ-ചൂരല്‍മല പ്രകൃതിദുരന്തത്തിലും പ്രിയങ്ക തകര്‍ന്ന മനുഷ്യഹൃദയങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ആവശ്യമുള്ള സമയത്തൊന്നും ഓടിയെത്തിയിരുന്നില്ല. എന്തിന് പുനരധിവാസപരിപാടിയിലും കാര്യമായ ഇടപെടല്‍ നടത്തിയില്ല.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ പ്രയങ്ക അവഗണിക്കുന്നുവെന്നാരോപിച്ച്‌ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്‌എഫ് രംഗത്തെത്തിയിരുന്നു.

വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് എഐഎസ്‌എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതിയിരുന്നു.

ദുരന്തബാധിതർക്കൊപ്പം നേരിട്ട് നില്‍ക്കാനും രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും എംപിമാര്‍ക്ക് വലിയ പങ്കുണ്ടെന്നിരിക്കെയാണ് പ്രിയങ്ക അതിനെ അവഗണിക്കുന്നത്. മുസ്ലിം വോട്ട് ബാങ്ക് സുരക്ഷിതമായതിനാല്‍ വന്നില്ലെങ്കിലും ജയിക്കുമെന്ന ഉറപ്പുള്ളതിനാലാണ് അവര്‍ക്ക് ഈ അവഗണനയെന്നും വിമര്‍ശനമുയരുന്നു. നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായവർക്കായി തിരച്ചില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, മണ്ഡലത്തിന്റെ എംപി എന്തുകൊണ്ട് എത്തുന്നില്ല?- സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദർശിക്കാനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാനും ജനപ്രതിനിധിക്ക് ഉത്തരവാദിത്തമുണ്ട്. അത്യാധുനികമായ രക്ഷാപ്രവർത്തന സംവിധാനങ്ങള്‍ ദുരന്തഭൂമിയില്‍ എത്തിക്കാനും ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കാനും സമഗ്രമായ പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കാനും എംപിമാര്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ യാതൊരു രാഷ്‌ട്രീയലാഭവും ഇല്ല എന്നതിനാലാണ് പ്രിയങ്ക എത്താതിരിക്കുന്നത് എന്ന് ചിലര്‍ വിമര്‍ശിക്കുന്നു. മോദി സര്‍ക്കാരിനെ അടിക്കാനുള്ള വടി കിട്ടുന്ന ചെറിയ പെറ്റികേസ് കിട്ടിയാലും അവിടെ ഓടിയെത്താന്‍ ഇവര്‍ മറക്കാറില്ലെന്ന പരിഹാസവും പ്രിയങ്കയ്‌ക്ക് നേരെ ഉയരുന്നു.

“ഇത് വെറും വാക്കുകളുടെ സമയമല്ല; നേതൃത്വവും കരുണയും നിർണായകമായ ഇടപെടലുകളും പ്രകടിപ്പിക്കേണ്ട നിമിഷമാണിത്. തങ്ങളുടെ ശബ്‍ദം കേള്‍ക്കാൻ ആളുണ്ടെന്നും, ഈ അതിദുഷ്കരമായ സമയത്ത് സ്വന്തം ജനപ്രതിനിധി തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ടെന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.” – കത്തില്‍ എഐഎസ്‌എഫ് വിമര്‍ശിക്കുന്നു.

Tags: Minority votebankwayanadPriyanka GandhiWayanad MPLatest newsmundakkai- chooralmala tragedyKalladi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.