Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രൊഫസറായി രണ്ട് വര്‍ഷം ജോലി ചെയ്ത് കേരളത്തിലേക്ക് മടങ്ങിവന്ന വിജയലക്ഷ്മിടീച്ചര്‍ അവിടുത്തെ പട്ടികളുടെ ലോകം കണ്ട് വിസ്മയിച്ച കഥ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 09:31 pm IST
inKerala

തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്നാണ് മോഹമെന്ന് പ്രൊഫ. വിജയലക്ഷ്മി. അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രൊഫസറായി രണ്ട് വര്‍ഷം ജോലി ചെയ്ത് കേരളത്തിലേക്ക് മടങ്ങിവന്ന വിജയലക്ഷ്മിടീച്ചര്‍ അവിടുത്തെ പട്ടികളുടെ ലോകം കണ്ട് വിസ്മയിച്ച കഥ പറഞ്ഞു.

“അമേരിക്കയിലെ ആളുകള്‍ കുട്ടികള്‍ക്ക് പകരം വെയ്‌ക്കുന്നത് പട്ടികളെക്കൊണ്ടാണ്. പട്ടി, പൂച്ച എന്നിവയ്‌ക്കായി ഒരു വര്‍ഷം അവിടെ ചെലവ് ചെയ്യുന്നത് 15000 കോടി ഡോളറാണ്. പട്ടികള്‍ പല തരമുണ്ട്. എലികളെപ്പോലെ ചെറുതും പുലികളെപ്പോലെ വലിപ്പമുള്ളവയുമായ പട്ടികളുണ്ട്. രാവിലെ അവര്‍ ഒരു കവറും കയ്യില്‍വെച്ച് പട്ടികള്‍ക്കൊപ്പം പോകുന്നത് കാണാം. അവയുടെ കാഷ്ഠം ആ കവറില്‍ ശേഖരിച്ച് വേസ്റ്റ് ബാസ്കറ്റില്‍ കൊണ്ടുപോയി ഇടും. അങ്ങിനെയാണ് അവിടെ പലരുടെയും ദിവസം ആരംഭിക്കുക. ” – പ്രൊഫ. വിജയലക്ഷ്മി പറയുന്നു.

“അവിടുത്തെ വലിയ മാളുകളില്‍ പട്ടികള്‍ക്ക് വലിയൊരു ലോകമുണ്ട്. മനുഷ്യര്‍ക്ക് ഉള്ള ഉല്‍പന്നങ്ങളേക്കാള്‍ കൂടുതല്‍ പട്ടികള്‍ക്കുണ്ട്. പട്ടികളുടെ ഡ്രസുകള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണം തുടങ്ങി വിശാലമായ ഒരു മാസം കുറഞ്ഞത് 2000 ഡോളര്‍ എങ്കിലും അവര്‍ ചെലവഴിക്കും അവിടെ പട്ടികള്‍ക്കായി സ്പായുണ്ട്, സലൂണുണ്ട്, ബ്യൂട്ടിപാര്‍ലറുണ്ട്, മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുണ്ട്. മെഡിക്കല്‍ സയന്‍സില്‍ മനുഷ്യന് എന്തൊക്കെ വിഭാഗങ്ങളുണ്ടോ അതുപോലെ തന്നെ കാര്‍ഡിയോളജി, ഇഎന്‍ടി, ഒഫ്താല്‍മോളജി തുടങ്ങി എല്ലാ വിധ വിഭാഗങ്ങളും അവിടുത്തെ ആശുപത്രികളില്‍ ഉണ്ട്. പട്ടികളോടുള്ള അവരുടെ സ്നേഹം അപാരമാണ്, ” – പ്രൊഫ. വിജയലക്ഷ്മി പറയുന്നു.

Tags: dogsLatest newsDog loveProf VijayalakshmiAmerican dogsHouston universitydog poop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.