Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 08:32 pm IST
inKerala

കൊച്ചി ; രണ്ട് ദിവസം മുൻപാണ് നടി റിമാ കല്ലിംഗൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്. പട്ടിന്റെ ഉടുപ്പും, മുണ്ടും ധരിച്ച് ഗുരുവിന്റെയും, മാതാപിതാക്കളുടെയും കാൽ തൊട്ട് വന്ദിച്ച് പഞ്ചാരി മേളം കൊട്ടിക്കയറിയ റിമയുടെ ദൃശ്യങ്ങളും വൈറലായി കഴിഞ്ഞു.

മുൻപ് ഇത്തരം വസ്ത്രങ്ങളെ കുലസ്ത്രീ വേഷമെന്ന് പറഞ്ഞ് അടച്ചക്ഷേപിച്ച ഹിന്ദു സംസ്ക്കാരങ്ങളെയും, ആചാരങ്ങളെയും ആഭാസമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ റിമ ഇന്ന് അത്തരം ആചാരങ്ങളെ ചേർത്ത് പിടിക്കുന്നതിന്റെ കാരണമെന്താണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത് . വർഷങ്ങൾക്ക് മുൻപ് ഇന്ത്യ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യുന്ന സമയത്ത് ഹൈന്ദവ രീതിയിൽ പൂജ നടത്തിയെന്ന പേരിൽ പരിഹസിച്ച ആളാണ് റിമയുടെ ഭർത്താവ് ആഷിഖ് അബു.

മട്ടാഞ്ചേരി ഗ്രൂപ്പിന്റെ ഭാഗമായ റിമയും ഇതേ ചിന്താഗതി പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. എന്നാൽ ഇന്ന് റിമയ്‌ക്ക് സംഭവിച്ച മാറ്റത്തിന് കാരണം തേടുകയാണ് സോഷ്യൽ മീഡിയ. ആത്മാർത്ഥമായ മാറ്റമാണെങ്കിൽ അത് നല്ലതാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ചിലർ.

Tags: Rima Kallingal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

Entertainment

മഞ്ജു വാര്യരും റിമയും ഗീതുവിനൊപ്പം;ഗീതുവിനെ അണ്‍ഫോളോ ചെയ്ത പാർവ്വതി തിരുവോത്ത്,

Entertainment

സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെക്കുറിച്ച് അവര്‍ പഠിച്ചു വരുന്നതേയുള്ളൂ:റിമ

Entertainment

ഒരു പക്വത വേണം , പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ് ; ഗീതുമോഹൻ ദാസിനെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് റിമാ കല്ലിംഗൽ

Entertainment

റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നു;നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് നടി ആ സീന്‍ ചെയ്തത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.