Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

രഞ്ജിത് മുരളി by രഞ്ജിത് മുരളി
Jul 8, 2026, 10:15 am IST
in Kerala

കൊല്ലം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അനധ്യാപക നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ക്ലര്‍ക്ക്, പ്യൂണ്‍ നിയമനങ്ങള്‍ നടത്തുമെന്ന സര്‍ക്കാരിന്റെ നൂറുദിന കര്‍മദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനമാണ് അനദ്ധ്യാപകരുടെയും ഉദ്യോഗാര്‍ത്ഥികളുടെയും പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിച്ചത്.

കോളജില്‍ നിന്നും പ്രീഡിഗ്രി മാറ്റം വരുത്തി ഹൈസ്‌കൂളിനോട് ചേര്‍ത്ത് ഹയര്‍സെക്കന്‍ഡറി എന്ന വിഭാഗമാക്കി മാറ്റിയിട്ട് 35 വര്‍ഷമായിട്ടും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അനദ്ധ്യാപക തസ്തികളില്‍ നിയമനം നടത്താന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ തയാറാകുന്നില്ലായിരുന്നു. കേരള വിദ്യാഭ്യാസചട്ടം 32 അദ്ധ്യായത്തിലും ഹയര്‍ സെക്കന്‍ഡറി സ്‌പെഷല്‍ റൂള്‍സിലും, നിരവധി കോടതി വിധികളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കായി ക്ലര്‍ക്ക്, പ്യൂണ്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ നാളിതു വരെ അനദ്ധ്യാപക നിയമനം നടത്താതെ മുന്‍പോട്ട് പോകുകയായിരുന്നു മാറിമാറി വന്ന സര്‍ക്കാരുകള്‍. കൂടാതെ അനദ്ധ്യാപകരുടെ സ്റ്റാഫ് പാറ്റേണില്‍ 60 വര്‍ഷമായിട്ടും മാറ്റങ്ങള്‍ നടപ്പാക്കിയില്ല.

ഹയര്‍ സെക്കന്‍ഡറി അനദ്ധ്യാപക നിയമനം എയ്ഡഡ് ഹൈസ്‌കൂള്‍ അനദ്ധ്യാപകര്‍ക്ക് കിട്ടേണ്ട പ്രമോഷന്‍ തസ്തികകളാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതനത്തില്‍ സര്‍ക്കാര്‍ നിയമനം നടത്തിയാല്‍ ആ പ്രമോഷന്‍ സാധ്യത ഇല്ലാതാകും. അനദ്ധ്യാപക നിയമനം വന്നാല്‍ ക്ലര്‍ക്ക്, പ്യൂണ്‍, ലൈബ്രേറിയന്‍ തസ്തികകളിലായി 2000 പേര്‍ക്കാണ് പിഎസ്‌സി വഴി തൊഴില്‍ ലഭിക്കുക. ആ തൊഴിലവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിനെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണിതെന്ന ആക്ഷേപവും ശക്തമാണ്.

സാമ്പത്തിക ബാധ്യത പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ദിവസവേതനക്കാരെ അനദ്ധ്യാപക തസ്തികകളിലേക്ക് തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത്. ദിവസ വേതനത്തില്‍ ജോലിക്ക് പ്രവേശിക്കുന്ന അനദ്ധ്യാപകന് യാതൊരു ആനുകൂല്യവും ലഭിക്കില്ല. ക്ലാര്‍ക്ക് തസ്തികയില്‍ നേരിട്ട് ദിവസ വേതന ജോലിക്ക് കയറുന്ന ആള്‍ക്ക് ക്ലാര്‍ക്ക് ജോലിക്ക് ആവശ്യമായി സര്‍വീസ് പരീക്ഷകള്‍ എഴുതാന്‍ കഴിയില്ല. യോഗ്യത നേടാനും കഴിയില്ല. അദ്ധ്യാപക തസ്തികളിലെല്ലാം സ്ഥിര നിയമനം നടത്തുന്ന സര്‍ക്കാര്‍ അനദ്ധ്യാപക നിയമനങ്ങള്‍ ദിവസ വേതനാടിസ്ഥാനത്തിലാക്കുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. കൂടാതെ ഹയര്‍ സെക്കന്‍ഡറിയിലെ അനധ്യാപക തസ്തികകളില്‍ യോഗ്യരായ ഹൈസ്‌കൂള്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കണമെന്നും അനദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നു.

Tags: Higher Secondary SchoolsDaily wagesNon-teaching post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

Kerala

സിപിഎം നിയന്ത്രിക്കുന്ന സ്‌പോട്‌സ് കൗണ്‍സിലില്‍ ദിവസവേതനക്കാര്‍ക്ക് ശമ്പളമില്ല; താളം തെറ്റിയ ജീവിതവുമായി ജീവനക്കാർ

Kerala

പ്ലസ് വണ്ണിൽ സീറ്റ് കിട്ടാനില്ല , അണ്‍ എയ്ഡഡ് സ്കൂളുകളിലാകട്ടെ ഉയർന്ന ഫീസും; സാധാരണക്കാരുടെ കുട്ടികൾ ആശങ്കയിൽ

Kerala

മൂല്യനിര്‍ണയം നടത്തിയ അദ്ധ്യാപകര്‍ക്കും വേതനം നല്‍കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കശുവണ്ടി കോർപ്പറേഷൻ അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പ്രിൻസിപ്പൽ സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ല

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.