Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 10:07 am IST
inEducation

കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഐ ട്രിപ്പിള്‍ ഇ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് ആന്‍ഡ് മെക്കാട്രോണിക്‌സ് കോണ്‍ഫറന്‍സ് ഐസിആര്‍എം 2026 ലേക്ക് ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 ആണ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങള്‍ ലോകപ്രശസ്തമായ ഐ ട്രിപ്പിള്‍ ഇ എക്‌സ്‌പ്ലോറില്‍ പ്രസിദ്ധീകരിക്കുകയും സ്‌കോപ്പസില്‍ ഇന്‍ഡക്‌സ് ചെയ്യുകയും ചെയ്യും. ഐ ട്രിപ്പിള്‍ ഇ കേരള വിഭാഗത്തിന്റെയുള്‍പ്പെടെ വിവിധ ഐ ട്രിപ്പിള്‍ ഇ സൊസൈറ്റികളുടെ സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നത്.

ഡിസംബര്‍ 17 മുതല്‍ 19 വരെ ഹൈബ്രിഡ് രീതിയില്‍ നടക്കുന്ന സമ്മേളനത്തില്‍ നേരിട്ടും ഓണ്‍ലൈനായും പങ്കാളികളാകാം. 2025 നവംബറില്‍ വിജയകരമായി നടന്ന ആദ്യ കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയായാണ് ഈ അന്താരാഷ്‌ട്ര സംഗമം ഒരുങ്ങുന്നത്. റോബോട്ടിക്‌സ്, മെക്കാട്രോണിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, ഓട്ടോമേഷന്‍, എംബെഡഡ് സിസ്റ്റങ്ങള്‍, ഇന്റലിജന്റ് സിസ്റ്റങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും തങ്ങളുടെ ഗവേഷണങ്ങളും നവീന ആശയങ്ങളും അവതരിപ്പിക്കാനുള്ള പ്രമുഖ വേദിയായിരിക്കും ഐസി ആര്‍എം 2026. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധര്‍ തമ്മിലുള്ള സാങ്കേതിക സഹകരണം, നെറ്റ്‌വര്‍ക്കി
ങ്, ഗവേഷണ കൈമാറ്റങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഐസിആര്‍എം 2026 ന്റെ പ്രധാനലക്ഷ്യം.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ കീ- നോട്ട് പ്രഭാഷണങ്ങള്‍, പ്ലീനറി സെഷനുകള്‍, സാങ്കേതിക പ്രബന്ധ അവതരണങ്ങള്‍ എന്നിവയ്‌ക്കൊപ്പം റോബോ എക്‌സ്‌പോ, ഇവി എക്‌സ്‌പോ, റോബോട്ടിക് സ് മത്സരങ്ങള്‍, ഹാന്‍ഡ്സ്-ഓണ്‍ സാങ്കേതിക പരിശീലന സെഷനുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ- അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരും വ്യവസായ പ്രമുഖരും വിവിധ സെഷനുകളില്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിആര്‍എം 2026ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Tags: Amritapuri Campusamrita vishwa vidyapeethamIEEE International Conference on Robotics and Mechatronics (ICRM 2026)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

ഔട്ട്സ്റ്റാന്‍ഡിങ് ചാപ്റ്റര്‍ ആക്റ്റിവിറ്റീസ് പുരസ്‌കാരം അമൃതപുരി ക്യാമ്പസ് അധികൃതര്‍ ഏറ്റുവാങ്ങുന്നു
Kerala

ഔട്ട്സ്റ്റാന്‍ഡിങ് ചാപ്റ്റര്‍ ആക്റ്റിവിറ്റീസ് പുരസ്‌കാരം അമൃതപുരി ക്യാമ്പസിന്

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

റോബോഫെസ്റ്റ്-ഗുജറാത്ത് 5.ഒ- യില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം
Kerala

അഞ്ചാമത് ഗുജറാത്ത് റോബോഫെസ്റ്റില്‍ അമൃതയ്‌ക്ക് നേട്ടം

ലഹരിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം സംസാരിക്കുന്നു
Education

ലഹരിക്കെതിരെ പ്രതിരോധം: അമൃതയില്‍ ബോധവത്ക്കരണം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.