Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 02:32 pm IST
inKottayam

കൈപ്പുഴ (കോട്ടയം): ഒരു ഗ്രാമം മാത്രമല്ല മറുനാട്ടുകാര്‍കൂടി ചൂണ്ടയിടല്‍ ആഘോഷമാക്കുകയായിരുന്നു ഇവിടെ കൈപ്പുഴക്കാറ്റില്‍. ചൂണ്ടയിടലിനെ മീന്‍ പിടിക്കാനുള്ള മാര്‍ഗമെന്നതിന് അപ്പുറം ഒരു മത്സര ഇനമാക്കിയതിന്റെ ക്രെഡിറ്റ് കൈപ്പുഴ യുവ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബിനാണ്. ഇവരുടെ നേതൃത്വത്തിലാണ് ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രമായ കൈപ്പുഴക്കാറ്റില്‍ ചൂണ്ടയിടീല്‍ മത്സരം അഞ്ചു വര്‍ഷമായി നടക്കുന്നത്.

ഇക്കുറി എണ്ണൂറിലധികം മത്സരാര്‍ത്ഥികളാണ് മത്സരത്തിന് എത്തിയത്. കൈപ്പുഴക്ക് ചുറ്റുവട്ടത്തുനിന്നു മാത്രമല്ല സമീപ ജില്ലകളില്‍നിന്നുകൂടി ആളുകളെത്തിയിരുന്നു ചൂണ്ടയില്‍ സമ്മാനം കുരുങ്ങുമോ എന്നു പരീക്ഷിക്കാന്‍. വളരെയേറെയായിരുന്നു വനിതാ പങ്കാളിത്തവും. നാടന്‍ ചൂണ്ട മാത്രമാണ് മത്സരത്തിനുപയോഗിച്ചത്. ഒരു മണിക്കൂറില്‍ അഞ്ചു മീനിനെ പിടിച്ച വൈക്കം വെച്ചൂര്‍ സ്വദേശി സന്ദീപ് ഒന്നാം സമ്മാനമായ 25,000 രൂപക്ക് അര്‍ഹനായി. രണ്ടാം സമ്മാനമായ 20,000 രൂപ റ്റോബിന്‍ തോമസിനും ലഭിച്ചു.

ആകെ പത്ത് സമ്മാനങ്ങളും മൂന്ന് പ്രോത്സാഹന സമ്മാനവുമാണ് മത്സരത്തിലുണ്ടായിരുന്നത്. ഏറ്റവും വലിയ മീനിനെയും ഏറ്റവും ചെറിയ മീനിനെയും പിടിച്ചവര്‍ക്കും പ്രത്യേക സമ്മാനം ലഭിച്ചു. വനിതകളുടെ വിഭാഗത്തില്‍ ഏറ്റവും വലിയ മീനിനെ പിടിച്ചത് സജിമോള്‍ സന്തോഷും ചെറിയ മീനിനെ പിടിച്ചത് ജെനി ജിജോയുമാണ്. പുരുഷന്മാരുടെ മത്സരത്തില്‍ ഏറ്റവും വലിയ മീനിനെ പിടിച്ച് തിരുവഞ്ചൂര്‍ സ്വദേശി സോനു ബാബുവും ചെറിയ മീനിനെ പിടിച്ച് എം.ജെ..ജയേഷും സമ്മാനങ്ങള്‍ നേടി.
മറ്റ് വിജയികള്‍ മൂന്നു മുതല്‍ പത്തുവരെ സ്ഥാനക്രമത്തില്‍: ജിബിന്‍ (ഏറ്റുമാനൂര്‍), സന്തോഷ് (കുറുമുള്ളൂര്‍,) നിധിന്‍ പ്രസാദ്, ബെന്നി (കടുത്തുരുത്തി), മനോജ് (ഇത്തിത്താനം), ജി. ഗോപീഷ്. കെ.എസ്. ശരത്.(വൈക്കം), ആകാശ്.

Tags: FishingkottayamKaipuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.