Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 10:47 am IST
inKerala, Kollam

ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിയ മന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് തേടിയത്.

ആശുപത്രിയുടെ വികസനത്തിനായും നിലവിലുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ബി. ബി. ഗോപകുമാര്‍ എംഎല്‍എയും എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും മന്ത്രിയ്‌ക്ക് മുന്നില്‍ വച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണിത്. തകരാറിലായ കേന്ദ്ര ശീതീകരണ സംവിധാനത്തിനായി വിശദമായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. നിലവിലുള്ള കേന്ദ്ര ശീതീകരണസംവിധാനം പഴക്കം ചെന്നതും ആവര്‍ത്തിച്ചുള്ള തകരാറുകള്‍ മൂലം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതവുമാണ്. ഇത് മൂലം മൂന്ന് രോഗികള്‍ മരിക്കാന്‍ ഉണ്ടായ സാഹചര്യം ചൂണ്ടികാണിച്ചപ്പോള്‍ ആണ് പരിഹാരത്തിനായി വിശദമായ റിപ്പോര്‍ട്ട് തേടിയത്.

അധ്യാപക അധ്യാപകേതര, നഴ്സിംഗ്, പാരാമെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാകും. അതിനായി പുതിയതും നിലവിലുള്ളതുമായ വാര്‍ഡുകളും ചികിത്സാ വിഭാഗങ്ങളും പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കാനായി നഴ്സിംഗ് ഓഫീസര്‍മാരെയും നിയമിക്കും. പാരാമെഡിക്കല്‍, സാങ്കേതിക, മറ്റ് സഹായ ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുകയും, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അനുവദിക്കുകയും ചെയ്യും.

2021ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലത്തിനായി ട്രോമ കെയര്‍ ബ്ലോക്ക് നിര്‍മ്മാണ പദ്ധതി അംഗീകരിച്ച് മുന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കി തറകല്ലിടില്‍ നടത്തിയ ട്രോമ കെയര്‍ ബ്ലോക്ക് പദ്ധതി പുനരുജ്ജീവിപ്പിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലത്തെ പെ ാതുമരാമത്ത് ആസ്തിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കും. പുതിയ ആശുപത്രി ബ്ലോക്കുകള്‍, അക്കാദമിക് കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഗവേഷണ കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭാവി വികസന പദ്ധതികള്‍ക്കായി സമീപഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഭരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സജീവമായ ആശുപത്രി വികസന സമിതി ആശുപത്രി വികസന സമിതി പുനഃസംഘടിപ്പിക്കും സ്ഥിരം കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചുകൊണ്ട് കാത്ത്‌ലാബിന്റെ പൂര്‍ണമായ ഉപയോഗവും തടസ്സമില്ലാത്ത പ്രവര്‍ത്തനവും സാധ്യമാക്കും. ട്രോമയും അടിയന്തര രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അള്‍ട്രാസൗണ്ട്( യുഎസ്ജി), സിടി സ്‌കാന്‍ സൗകര്യം സാങ്കേതിക ജീവനക്കാരെയും ഉള്‍പ്പെടുത്തി മൂന്ന് മാസത്തിനകം പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍, ഡിഎംഒ, മെഡിക്കല്‍കോളേജ് സൂപ്രണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Medical CollegedevelopmentkollamParipally
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.