Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 06:04 am IST
inIndia

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര ഭരണം സമ്പൂര്‍ണമായും സുതാര്യമാക്കാന്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അടിയന്തര യോഗം തീരുമാനിച്ചു. ഭരണനിര്‍വ്വഹണത്തിലെ വീഴ്ചയില്‍ കടുത്ത വേദനയും ഖേദവും പ്രകടിപ്പിച്ച ട്രസ്റ്റ് ഭരണ സംവിധാനം പുനക്രമീകരിക്കുമെന്നും അറിയിച്ചു.

ട്രസ്റ്റ് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വം കൃത്യമായി നിശ്ചയിച്ച് നല്‍കി പ്രവര്‍ത്തനം സുഗമമാക്കും. ട്രസ്റ്ററ്റിന്റെ ഭരണ സാരഥ്യം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) ഏല്‍പ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ഭരണ മേല്‍നോട്ട സംവിധാനം ഉടച്ചുവാര്‍ക്കും. അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് യോഗം വിശദമായി പരിശോധിച്ചു. ക്ഷേത്രഭരണത്തിലുണ്ടായ വീഴ്ചയില്‍ ഇടക്കാല ജനറല്‍ സെക്രട്ടറി കൃഷ്ണ മോഹന്‍, ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവഗിരി എന്നിവര്‍ ഖേദം പ്രകടിപ്പിച്ചു.

രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനില്‍ മിശ്ര എന്നിവരുടെ രാജി യോഗം സ്വീകരിച്ചു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനും ട്രസ്റ്റ് അംഗവുമായ കൃഷ്ണ മോഹനെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. സ്ഥാപക അംഗങ്ങളിൽ ഒരാളായ കമലേശ്വർ ചൗപാൽ കഴിഞ്ഞ വർഷം അന്തരിച്ചതിനെ തുടർന്ന് സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തെ ട്രസ്റ്റിയായി നിയമിച്ചത്. ഹർദോയ് ജില്ല സ്വദേശിയായ മോഹൻ കിഴക്കൻ ഉത്തർപ്രദേശിലെ ആർഎസ്എസ് ക്ഷേത്ര സംഘചാലക് കൂടിയാണ്.

രാമക്ഷേത്ര കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍, പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസ് അധ്യക്ഷനായിരുന്നു. സ്വാമി ഗോവിന്ദ് ദേവഗിരി, അംഗങ്ങളായ വിശ്വതീര്‍ത്ഥ പ്രസന്നാചാര്യ, സ്വാമി പരമാനന്ദ ഗിരി, ജഗത്ഗുരു വാസുദേവാനന്ദ സരസ്വതി, കൃഷ്ണ മോഹന്‍, മഹന്ത് ദീനേന്ദ്ര ദാസ്, ശശാങ്ക് ത്രിപാഠി, ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, അഭിഭാഷകന്‍ കെ. പരാശരന്‍, യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, കേന്ദ്ര പ്രതിനിധി പ്രശാന്ത് ലോഖണ്ഡെ, പ്രത്യേക ക്ഷണിതാക്കളായ ദിനേഷ് ചന്ദ്ര (വിഎച്ച്പി), മഹന്ത് കമല്‍ നയന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

പണാപഹരണം അന്വേഷിക്കുന്ന മൂന്നംഗ പ്രത്യേക അന്വേഷണ സംഘം ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ സിബിഐ അന്വേഷണം തേടി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിന് ഇപ്പോള്‍ ശിപാര്‍ശ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.

Tags: Ayodhya Ram templeRam Temple Trust#ChampatRaiRam Temple Trust's interim general secretaryKrishna Mohan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.