Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

ഇന്ത്യയുമായി നേരിട്ടുള്ള ഒരു യുദ്ധത്തില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാനും പാകിസ്ഥാന്റെ പ്രതിച്ഛായ ഉയര്‍ത്തി നിര‍്ത്താനും സോണിയാഗാന്ധിയും 60ഓളം രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും ഉള്‍പ്പെട്ട സംഘവും ഇറങ്ങിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 09:11 pm IST
inIndia, World
ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

ന്യൂദല്‍ഹി:: രണ്ടാമതൊരു ഓപ്പറേഷന്‍ സിന്ദൂര്‍ തടയാനുള്ള കെല്‍പ് പാകിസ്ഥാനില്ല. ഒരു ഭാഗത്ത് പിഒകെയില്‍ ഷൗകത്ത് നവാസ് മീറിന്റെ നേതൃത്വത്തില്‍ ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റി പാകിസ്ഥാന്‍ പട്ടാളവുമായി ശക്തമായ ഏറ്റുമുട്ടലിലാണ്. ഇവിടുത്തെ സാമ്പത്തികമായ ദയനീയാവസ്ഥയാണ് സ്ത്രീകളെ ഉള്‍പ്പെടെ ഇറങ്ങി സ്വാതന്ത്ര്യത്തിന് വേണ്ടി പാകിസ്ഥാന്‍ പട്ടാളത്തോട് പൊരുതാന്‍ പ്രേരിപ്പിച്ചത്. മറ്റൊരു ഭാഗത്ത് ബെലൂച് ആര്‍മിയുടെയും തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്റെയും (ടിടിപി) ജമാഅത്ത് ഉള്‍ അഹ്രാറിന്റെയും (ജെയുഎ) അനുയായികള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുകയാണ്. തുടര്‍ച്ചയായ സ്ഫോടനപരമ്പരകളാല്‍ പാകിസ്ഥാന്‍ പൊറുതി മുട്ടിയിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നിനും പഹല്‍ഗാം ആക്രമണത്തിനും ശേഷം ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധവും ജലം വിട്ടുനല്‍കില്ലെന്ന ഭീഷണിയും പാകിസ്ഥാനെ അങ്ങേയറ്റം തളര്‍ത്തിയിരിക്കുകയാണ്.

ഇതിനിടെ മറ്റൊരു ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ നടത്തിയാല്‍ ഇപ്പോഴേ ഛിന്നഭിന്നമായ പാകിസ്ഥാന്‍ ഒന്നുകൂടി തകരും. ഇതുകൊണ്ട് ഇന്ത്യയുമായി നേരിട്ടുള്ള ഒരു യുദ്ധത്തില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാനും പാകിസ്ഥാന്റെ പ്രതിച്ഛായ ഉയര്‍ത്തി നിര‍്ത്താനും സോണിയാഗാന്ധിയും 60ഓളം രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും ഉള്‍പ്പെട്ട സംഘവും ഇറങ്ങിയിരിക്കുന്നത്.

മണിശങ്കര്‍, മെഹ്ബൂബ് മുഫ്തി, ഫാറുഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ള 60 രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും മോദിക്ക് കത്തെഴുതി ആവശ്യപ്പെട്ടിരിക്കുന്നത് ഇനിയൊരു ഇന്ത്യാ-പാക് യുദ്ധം ഒഴിവാക്കണമെന്നാണ്. ഇതുവരെ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ തീവ്രവാദിസംഘടനകള്‍ ആക്രമണം അവിച്ചുവിടുമ്പോള്‍ അതിനെ ഒരിയ്‌ക്കല്‍ പോലും അപലപിക്കാത്തവരാണ് ഈ സംഘത്തിലെ 60 പേരും എന്നോര്‍ക്കണം. ഇപ്പോള്‍ പാകിസ്ഥാന്‍ ദുര്‍ബലമായ സമയത്ത്, ഇന്ത്യയില്‍ നിന്നും ഇനിയൊരു തിരിച്ചടി പാകിസ്ഥാന് താങ്ങാനാവില്ലെന്ന സമയത്ത് പാകിസ്ഥാനെ രക്ഷിക്കാന്‍ ഇവര്‍ ഇറങ്ങിയിരിക്കുന്നത്. പാകിസ്ഥാനോടുള്ള ഇന്ത്യയ്‌ക്കുള്ളിലെ രാഷ്‌ട്രീയക്കാര്‍ക്കുള്ള കൂറ് കാണുമ്പോള്‍ ഇന്ത്യ ഞെട്ടുകയാണ്.

സോണിയാഗാന്ധി പാകിസ്ഥാന്റെ പ്രതിച്ഛായ ഉയര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. പശ്ചിമേഷ്യയില്‍ ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതായെന്നും പാകിസ്ഥാന്റെ പ്രതിച്ഛായ ഉയര്‍ന്നുവെന്നുമാണ് സോണിയാഗാന്ധി പറഞ്ഞത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയത് ട്രംപിന്റെ തന്ത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയുടെ പ്രാധാന്യം കുറച്ചുകാണിക്കാനായിരുന്നു ട്രംപ് ഇത് ചെയ്തത്. പക്ഷെ അതിനെയാണ് സോണിയാഗാന്ധി പാകിസ്ഥാന്റെ പ്രതിച്ഛായ ഉയര്‍ന്നുവെന്ന് വിലയിരുത്തുന്നത്.
പാകിസ്ഥാന് പശ്ചിമേഷ്യയിലെ മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ പ്രാധാന്യം വര്‍ധിച്ചെന്നാണ് സോണിയാഗാന്ധി പറഞ്ഞത്. പക്ഷെ ഇത് തെറ്റാണ്. ഇറാന്‍, യുഎഇ, ഒമാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ക്ക് ഇന്ത്യയോടുള്ള മതിപ്പ് വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.

Tags: Mani Shankar IyermodiFarooq AbdullahMehbooba MuftiSoniaLatest newsAnti India leaders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.