Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 03:27 pm IST
inIndia

ന്യൂഡൽഹി : ഇന്ത്യൻ വാഹനവിപണിയുടെയും, ഹരിയാനയുടെയും മുഖം മാറ്റാൻ കഴിയുന്ന പുത്തൻ തുടക്കവുമായി രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. രാജ്യത്തെ നാലാമത്തെ വാഹന നിർമ്മാണ പ്ലാന്റാണ് ഹരിയാനയിലെ ഖാർഖോഡയിൽ ആരംഭിച്ചിരിക്കുന്നത്.

35000 കോടി രൂപ നിക്ഷേപത്തിലാണ് ഈ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സമീപകാലത്ത് ഇന്ത്യയിലെ വാഹന മേഖലയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നാണ് വിവരം. 2026-27 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം വാഹങ്ങളുടെ ഉൽ‌പാദന ശേഷി കൈവരിക്കാനാണ് നീക്കം . പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ, പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സുസുക്കിയുടെ ഏറ്റവും വലിയ ഫോർ വീലർ നിർമ്മാണ കേന്ദ്രങ്ങളിലൊന്നായി ഖാർഖോഡ പ്ലാന്റ് മാറുമെന്ന് കമ്പനി അറിയിച്ചു.

2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഖാർഖോഡ പ്ലാന്റിന് തറക്കല്ലിട്ടത്.ഈ പ്ലാന്റിൽ പൂർണതോതിൽ വാഹന നിർമാണം ആരംഭിക്കുന്നതോടെ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള മാരുതി സുസുക്കിയുടെ ലക്ഷ്യത്തിന് കൂടുതൽ കരുത്താകും.

ഈ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതോടെ മാരുതി സുസുക്കിയുടെ ഉത്പാദന ശേഷിയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഖാർഖോഡ പ്ലാന്റിൽ കോം‌പാക്റ്റ് എസ്‌യുവി ബ്രെസ്സയും ഇടത്തരം എസ്‌യുവി വിക്ടോറിസുമണ് നിർമ്മിക്കുന്നത്.

നിർമാണത്തിലെ കൃത്യത, ഉയർന്ന ഉത്പാദനക്ഷമത, തൊഴിലിടത്തെ സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഡസ്ട്രി 5.0 അടിസ്ഥാനമാക്കിയുള്ള നിർമാണവും എ.ഐ. അധിഷ്ഠിത സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

800 ഏക്കർ സ്ഥലത്ത് നിർമിച്ച പ്ലാന്റിൽ നിലവിൽ രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 21,000 തൊഴിലവസരങ്ങളാണ് ഈ പ്ലാന്റുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഒരുങ്ങുന്നത്. സുസുക്കി സ്മാർട്ട് ഫാക്ടറി കൺസെപ്റ്റിലാണ് മാരുതി സുസുക്കിയുടെ ഈ പ്ലാന്റ്.

Tags: carPlant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Automobile

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.