Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 01:20 am IST
in Kerala, Parivar

ആലപ്പുഴ: ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം ജൂലൈ മൂന്ന് മുതല്‍ അഞ്ചു വരെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സൈനിക സകൂളില്‍ നടത്തും. 3ന് രാവിലെ 10ന് ദക്ഷിണകേരളം നിര്‍വ്വാഹക സമിതി യോഗം. കൊറ്റാര്‍ക്കാവ് ശുഭാനന്ദാശ്രമത്തിലെ സൂക്ഷ്മാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 9.30ന് പ്രവര്‍ത്തക പഠന ശിബിരം ഉമ്പര്‍നാട് നരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത് സ്വരൂപാനന്ദ സരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനാകും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ‘ഗോകുലം നാല് പടവുകള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബാലഗോകുലം ദക്ഷിണ കേരളം പൊതുകാര്യദര്‍ശി ബി.എസ്. ബിജു സ്വാഗതവും ദക്ഷിണ കേരളം കാര്യദര്‍ശി എസ്. ശ്രീകുമാര്‍ നന്ദിയും പറയും.

11.30ന് പ്രതിനിധിസഭയില്‍ ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി എസ്.ആര്‍. കണ്ണന്‍, സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ബി.എസ്. ബിജു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ദക്ഷിണ കേരളം ഉപാദ്ധ്യക്ഷ പി. കൃഷ്ണപ്രിയയുടെ അദ്ധ്യക്ഷതയില്‍ ബാലസഭ. ഡോ. എന്‍.കെ. പ്രവീണ്‍ ‘ജീവിതം പ്രകൃതി സൗഹൃദം’ എന്ന വിഷയം അവതരിപ്പിക്കും. 12.30 മുതല്‍ എട്ടു ശ്രേണികളിലായി പരിശീലന സഭ. 2.30ന് വൃത്തം വിലയിരുത്തല്‍, 3.15ന് ബാലസഭയും ചര്‍ച്ചാസഭയും. 4.45ന് സംഘടനാ സഭ, 6.15ന് ഭജനസഭ, 7.30ന് ബൗദ്ധിക്ക് സഭയില്‍ ദക്ഷിണ കേരളം ഉപാദ്ധ്യക്ഷന്‍ ജി. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് എം. സതീശന്‍ ‘നവയുഗ സംഘാടകര്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

അഞ്ചിന് രാവിലെ 10ന് പൊതുസഭ എംജി യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഡി. മാവുത് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനാകും. ബാലഗോകുലത്തിന്റെ 1202 വര്‍ഷത്തെ മലയാളം കലണ്ടര്‍ ഡോ. ഡി. മാവൂത് പ്രകാശനം ചെയ്യും. വിശിഷ്ടാതിഥി കൂടിയായ ചലച്ചിത്ര പിന്നണി ഗായകന്‍ കെ.എസ്. ഹരിശങ്കറിനെ ആദരിക്കും. എന്‍. ഹരീന്ദ്രന്‍, ഡോ. എസ.് രവിശങ്കര്‍ എന്നിവര്‍ സംസാരിക്കും. എം.എന്‍. ശശിധരന്‍ സ്വാഗതവും, അഡ്വ. എസ്. മണികണ്ഠന്‍ നന്ദിയും പറയും. തുടര്‍ന്ന് പ്രതിനിധി സഭ, ബാലസഭ, വൈകിട്ട് മൂന്നിന് സമാപന സഭ. വാര്‍ത്താസമ്മേളനത്തില്‍ ബാലഗോകുലം പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ദക്ഷിണ കേരളം അദ്ധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ബാലഗോകുലം ആലപ്പുഴ ജില്ലാ ഉപാദ്ധ്യക്ഷന്‍ മന്മഥകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. ഗീരിഷ് എന്നിവര്‍ പങ്കെടുത്തു.

 

Tags: Annual Conferenceബാലഗോകുലം ദക്ഷിണകേരളംBalagokulam South Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

India

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

തിരുവനന്തപുരത്ത് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ പുതുമന തന്ത്രവിദ്യാലയത്തിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി
കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

പുതുമന തന്ത്രവിദ്യാലയം വാര്‍ഷിക സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.