Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

നടി അഹാന കൃഷ്ണയും അഹാനയുടെ അമ്മ സിന്ദു കൃഷ്ണയുടെ സഹോദരിയുടെ മകളായ തന്‍വി സുധീര്‍ഘോഷും തമ്മിലുള്ള വാക് പോര് കടുക്കുന്നു. തന്‍വി സുധീര‍് ഘോഷ് അമ്മൂമ്മ വസന്തയുമായി നടത്തിയ ഒരു വീഡിയോ കോള്‍ പുറത്ത് വിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 08:39 pm IST
inKerala
തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

തിരുവനന്തപുരം: നടി അഹാന കൃഷ്ണയും അഹാനയുടെ അമ്മ സിന്ദു കൃഷ്ണയുടെ സഹോദരിയുടെ മകളായ തന്‍വി സുധീര്‍ഘോഷും തമ്മിലുള്ള വാക് പോര് കടുക്കുന്നു. തന്‍വി സുധീര‍് ഘോഷ് അമ്മൂമ്മ വസന്തയുമായി നടത്തിയ ഒരു വീഡിയോ കോള്‍ പുറത്ത് വിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

അമ്മൂമ്മ വസന്തയെ സ്വന്തം മകളായ സിന്ധു കൃഷ്ണ നോക്കുന്നില്ലെന്നായിരുന്നു തന്‍വി തുറന്നടിച്ചത്. ഇതോടൊപ്പം തന്‍വി അമ്മൂമ്മ വസന്ത അഹാന കൃഷ്ണയെ വിമര്‍ശിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. ഈ വീഡിയോയില്‍ അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും, മറ്റുള്ള കൊച്ചുമക്കളായ ദിയ, ഇഷാനി, ഹൻസിക എന്നിവർ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും വസന്ത വ്യക്തമാക്കുന്നു. അഹാന അയച്ചതായി അവകാശപ്പെടുന്ന ചില സന്ദേശങ്ങളും അമ്മൂമ്മ വസന്ത പുറത്തുവിട്ടിരുന്നു. “ഇനി എനിക്ക് ഒരു അമ്മൂമ്മയില്ല… ഞാൻ ബ്ലോക്ക് ചെയ്യുന്നു” എന്നതടക്കമുള്ള സന്ദേശങ്ങളാണ് ലഭിച്ചതെന്ന് അമ്മൂമ്മ വസന്ത പറയുന്നു.

എന്നാല്‍ ഇതിനെതിരെ അഹാന കൃഷ്ണ ശക്തമായി ആഞ്ഞടിച്ചിരുന്നു. “അമ്മൂമ്മ വല്ലാത്തൊരു സ്ത്രീയാണ്. അവരെ ആര്‍ക്കും സഹിക്കാനാവില്ല. ഒസിഡി പ്രശ്‌നങ്ങളുണ്ട്. അവിടെ ആരും വരുന്നതും, നില്‍ക്കുന്നതുമൊന്നും ഇഷ്ടമല്ല. ഹോംനഴ്‌സുമാരായാലും, ഹെല്‍പ്പിന് വരുന്നവരായാലും അവരോടെല്ലാം വഴക്കുണ്ടാക്കും. കഷ്ടപ്പെട്ടാണ് ഓരോരുത്തരെ സെറ്റാക്കുന്നത്. അവിടെ എത്തി അധികം വൈകാതെ പോവുകയാണെന്ന് പറഞ്ഞ് അവര്‍ വിളിക്കും. അമ്മൂമ്മയുടെ വായില്‍ നിന്നും വരുന്ന കാര്യങ്ങളും നമുക്കങ്ങനെ കേട്ട് നില്‍ക്കാന്‍ പറ്റാത്തതാണ്.”-ഇതായിരുന്നു അഹാന കൃഷ്ണ പറഞ്ഞത്.

കാനഡയിലായിരുന്ന തന്‍വി സുധീര്‍ഘോഷ് ഈയിടെ തിരുവനന്തപുരത്ത് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്‍വി സുധീര്‍ഘോഷ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ജൂലൈയില്‍ വരാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അമ്മൂമ്മ നിരന്തരമായി വിളിച്ച് വരാന്‍ ആവശ്യപ്പെട്ടതോടെയാണ് താന്‍ നേരത്തെ എത്തിയതെന്ന് തന്‍വി പറഞ്ഞിരുന്നു. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയ്‌ക്കെതിരെ അമ്മൂമ്മ വസന്തയുടെ പരിഭവം പറച്ചില്‍ തന്‍വി വീഡിയോയിലൂടെ കാണിക്കുകയും ചെയ്തിരുന്നു. അപ്പൂപ്പന്‍പോയതോടെ ഒറ്റയ്‌ക്കായെന്നും, ആരും വിളിക്കുകയോ, കാണാനോ വരുന്നില്ലെന്നും അമ്മൂമ്മ പറഞ്ഞിരുന്നതായും തന്‍വി തുറന്നടിച്ചിരുന്നു. സിന്ധു കൃഷ്ണയും മക്കളും അപ്പൂപ്പനെ നോക്കിയത് പോലെ അമ്മൂമ്മയെ നോക്കാത്തതെന്താണ് എന്ന ചോദ്യവും തന്‍വി ഉയര്‍ത്തിയിരുന്നു. അതേ സമയം, തന്‍വി ഘോഷ് നാട്ടില്‍ മടങ്ങിയെത്തിയത് അമ്മൂമ്മയെ നോക്കാനല്ല, തന്റെ കുട്ടിയുടെ ചികിത്സയ്‌ക്കാണെന്നും പറയപ്പെടുന്നു.ഇതോടെ തന്‍വിയുടെ ആത്മാര്‍ത്ഥതയെയും സമൂഹമാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നു.

Tags: Latest infoSindhu KrishnakumarTanvi SudhirghoshAhana KrishnakumarGrandma Vasantha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.