Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

സൂപ്പര്‍താരം സൂര്യയുടെ രാഷ്‌ട്രീയപ്രവേശനം തമിഴ്നാട്ടില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്. സൂര്യയുടെ ആരാധക സംഘടനയുടെ യോഗത്തില്‍ ഒരു രാഷ്‌ട്രീയ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 11:13 pm IST
inIndia, Entertainment

ചെന്നൈ: സൂപ്പര്‍താരം സൂര്യയുടെ രാഷ്‌ട്രീയപ്രവേശനം തമിഴ്നാട്ടില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്. സൂര്യയുടെ ആരാധക സംഘടനയുടെ യോഗത്തില്‍ ഒരു രാഷ്‌ട്രീയ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. അഖിലേന്ത്യ സൂര്യ തലൈമൈ നര്‍പണി ഇയക്കം എന്ന സൂര്യ ഫാന്‍സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികളുടെ ആലോചനാ യോഗത്തിലാണ് രാഷ്‌ട്രീയപാര്‍ട്ടി ചര്‍ച്ചാവിഷയമായത്. ഇതോടെ സൂര്യയും രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നുവെന്ന രീതിയില്‍ ചര്‍ച്ച കൊഴുത്തു.

കാലവും ദൈവവും എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും സൂര്യ ഒരു ജനനായകനായി മാറുന്നത് തടയാന്‍ ഇനി ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു ഒരു പ്രധാന ജില്ലാ ഭാരവാഹി പ്രഖ്യാപനം നടത്തിയത്. . കാലത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ എനിക്ക് ഇവിടെ പല എംഎല്‍എമാരെയും എംപിമാരെയും കാണാന്‍ സാധിക്കുന്നുണ്ട്. നിയമസഭയ്‌ക്കുള്ളില്‍ ‘മന്ത്രി’ എന്നെഴുതിയ നെയിം ബോര്‍ഡിന് പിന്നില്‍ ഇരിക്കുന്ന വ്യക്തികളെ എനിക്ക് കാണാം. കാലവും ദൈവവും തീരുമാനിച്ചാല്‍ ഇത് സംഭവിക്കും. സൂര്യ നല്‍പണി ഇയക്കം വെക്കുന്ന ഈ ഒരടി, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 130 അടി ഉയരത്തിലേക്ക് എത്തും’, അദ്ദേഹം പറഞ്ഞു.

ഈ വാക്കുകളെ ഹര്‍ഷാരവത്തോടെയും വലിയ കൈയടികളോടെയുമാണ് യോഗത്തിനെത്തിയ ആരാധകര്‍ സ്വീകരിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുകയുണ്ടായി. ഈ വീഡിയോ ദൃശ്യങ്ങളും വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം തരംഗമായി മാറിയിട്ടുണ്ട്. ഇതോടെ സൂര്യ സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തമിഴകത്ത് ചൂടുപിടിച്ചിരിക്കുകയാണ്.

Tags: TamilnaduSuryaLatest infoTamil CinemaActor SuryaSurya in politicsSurya fans association
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.