Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

ഇന്ത്യയിലെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ മോദി വിരുദ്ധ പേജുകളും ഈ വാര്‍ത്ത കൊടുത്തില്ല. കാരണം ഈ വാര്‍ത്ത നല്‍കിയാല്‍ അത് മോദി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തയാകുമെന്നതിനാലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 12:14 am IST
in Kerala

മുംബൈ: നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നി്ല്‍ പ്രവര്‍ത്തിച്ച പ്രധാനികളില്‍ ഒരാളായ കെമിസ്ട്രി പ്രൊഫ. പി.വി. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നിലയുള്ള കോച്ചിംഗ് സെന്‍ററും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. മഹാരാഷ്‌ട്രയിലെ ബീഡിലെ മുനിസിപ്പല്‍ അധികൃതരാണ് ഈ ബുള്‍ഡോസര്‍ നീതി നടപ്പാക്കിയത്. മലയാള മനോരമ, മാധ്യമം, മീഡിയ വണ്‍ മാത്രമല്ല, കേരളത്തിലെ ഒരു മാധ്യമവും ഈ വാര്‍ത്ത പങ്കുവെച്ചില്ലെന്നതാണ് വാസ്തവം.

Beed, Maharashtra: A bulldozer action was carried out against an allegedly illegal four-storey building linked to retired professor P. V. Kulkarni, an accused in the NEET paper leak case, in Beed, Maharashtra. The demolition began after the expiry of a municipal notice pic.twitter.com/vsTjA5xNpz

— IANS (@ians_india) June 1, 2026

പക്ഷെ ഇന്ത്യയിലെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ മോദി വിരുദ്ധ പേജുകളും ഈ വാര്‍ത്ത കൊടുത്തില്ല. കാരണം ഈ വാര്‍ത്ത നല്‍കിയാല്‍ അത് മോദി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തയാകുമെന്നതിനാലാണ്. നേരത്തെ പൂര്‍വ്വീകസ്വത്തായി കുല്‍ക്കര്‍ണിക്ക് ബീഡിലെ തറവാട് വീട് ലഭിച്ചിരുന്നു. പിന്നീട് ഇതിനോട് ചേര്‍ന്ന് മൂന്ന് നിലകളിലായി ഒരു വമ്പന്‍ കോച്ചിംഗ് സെന്‍റര്‍ ആര്‍സിസി ക്ലാസസ് എന്ന പേരില്‍ ആരംഭിക്കുകയായിരുന്നു.

നിരവധി വര്‍ഷങ്ങളായി നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ എന്ന സ്ഥാപനത്തില്‍ ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുന്ന ജോലിയായിരുന്നു പി.വി. കുല്‍ക്കര്‍ണിക്ക്. പക്ഷെ ഇത്തവണ ഇയാള്‍ പരീക്ഷാപേപ്പറുകള്‍ ചോര്‍ത്തുകയായിരുന്നു. ഇത് 22.70 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്ന് കരുതിയാണ് കേന്ദ്രസര്‍ക്കാര്‍ നീറ്റ് പുനപരീക്ഷ നടത്തേണ്ടിവന്നത്. പ്രൊഫ. പി.വി. കുല്‍ക്കര്‍ണിയെ നീറ്റ് പരീക്ഷപ്പേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യപ്രതി എന്ന് സിബിഐ കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന തീരുമാനമുണ്ടായിരുന്നു. അതാണ് വീടും കോച്ചിംഗ് സെന്‍ററും പൊളിച്ചുനീക്കുക എന്ന കടുപ്പമുള്ള നടപടിയിലേക്ക് എത്തിച്ചത്.

കുല്‍ക്കര്‍ണിയുടെ ആര്‍സിസി ക്ലാസസ് എന്ന പേരില്‍ ജെഎം റോഡിലുള്ള മൂന്ന് നിലക്കെട്ടിടം ബീഡ് മുനിസിപ്പല്‍ അധികൃതര്‍ വിശദമായി പരിശോധിച്ചു. തൂണുകളും ബഹുനിലകളും അനധികൃതമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടമാകെ പൊളിച്ചുനീക്കുകയായിരുന്നു. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ തുനിയുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ബൂള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കല്‍.

നീറ്റ് പരീക്ഷാതട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ സിബിഐ സംഘമാണ് പി.വി കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തത്.

Tags: NEET Paperleakbulldozer justiceCBI investigationneet examLatest newsPV KulkarniBEED
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.