Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

ഇഡിയെ ആക്രമിച്ച കേസില്‍ സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം നല്‍കാന്‍ സിപിഎം അടിമയായ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയുടെ വാദം കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കോടതിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുമോ എന്ന് തോന്നിപ്പോകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 10:17 pm IST
in Kerala

തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസില്‍ സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം നല്‍കാന്‍ സിപിഎം അടിമയായ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയുടെ വാദം കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കോടതിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുമോ എന്ന് തോന്നിപ്പോകും.

പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഗീനാകുമാരി തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചത്. കേസില്‍ ഒമ്പതാം പ്രതിയുടെ ആവശ്യമില്ല എന്നുള്ളതായിരുന്നു മറ്റൊരു വാദം.

ഇനിയുള്ള വാദം കേട്ടാല്‍ രസകരമാണ്. ഇയാള്‍ക്ക് ജാമ്യം നല്‍കി ജയില്‍ മോചിതനാക്കിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു അഡ്വ. ജി. ഗീനാകുമാരി കോടതിയെ അറിയിച്ചത്. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്‌ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്.

ഹരീഷ് കുമാര്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവായി ജോലി ചെയ്യുന്ന ആളാണെങ്കിലും ഗുണ്ടയാണ്. നിരവധി കേസില്‍ പ്രതിയുമാണ്.

പിണറായിക്ക് വേണ്ടി ഗീനാകുമാരിയുടെ വില്ലത്തരം

പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് പൊലിസ് ജൂണ്‍ 18-ന് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ജാമ്യത്തെ എതിര്‍ത്തില്ലെന്നാണ് ആരോപണം. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. പിണറായി സര്‍ക്കാര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ ആന്‍റ് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമിച്ച ആളാണ് ഗീനാകുമാരി. ഉണ്ട ചോറിന് നന്ദി കാട്ടുക മാത്രമാണ് ഇതിലൂടെ ഗീനാകുമാരി ചെയ്തത്.

പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി 13 കാരണങ്ങളാണ് പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ 24-ന് ജാമ്യാപേക്ഷ പരിഗണിച്ച ദിവസം വരെ അന്വേഷണ ഉദ്യോഗസ്ഥനുമായി പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ടില്ലെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടില്ലെന്നും പൊലിസ് ആരോപിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന വിവരം പോലും അന്വേഷണ സംഘത്തെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.

എന്തായാലും പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ ഇഡിയെ ആക്രമിച്ച കേസില്‍ മേലില്‍ ഹാജരാകുന്നതില്‍ നിന്നും മാറ്റും. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മിഷണര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags: CPIM goonda HareeshkumarPublic ProsecutorEDLatest newsprosecutorED attack caseAdv GeenakumariA Geenakumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.