Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 07:46 am IST
in Astrology

ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യം നൽകുന്ന ഏകാദശിയാണ് നിർജല ഏകാദശി. മൂന്നുവർഷത്തിലൊരിക്കൽ വരുന്ന ഈ ഏകാദശി പ്രധാനമായും ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുവാൻ വേണ്ടിയാണ്. ഈ വർഷത്തെ നിർജല ഏകാദശി വരുന്നത് ജൂൺ 25നാണ്. ഇത്തവണത്തെ നിർജല ഏകദശി കൂടുതൽ സവിശേഷമാകുവാൻ മറ്റൊരു കാരണം കൂടിയുണ്ട് ഇന്നേം ദിവസം ഏറ്റവും ശുഭകരമായ നവ പഞ്ചമരാജ യോഗം രൂപപ്പെടുന്നു.ജൂൺ 25 ന്, ശുക്രനും ശനിയും തമ്മിലുള്ള ഒരു പ്രത്യേക സ്ഥാനം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഈ രണ്ട് ഗ്രഹങ്ങളും ഏകദേശം 120 ഡിഗ്രി അകലത്തിലായിരിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ ഈ സംയോജനം പല രാശിക്കാർക്കും നേട്ടങ്ങൾക്ക് കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം രാശി:

ശുക്രൻ ഇടവം രാശിക്കാരുടെ ഗ്രഹമാണ്. അതിനാൽ തന്നെ ഈ രാശിയിൽ ജനിച്ചവർക്ക് ജൂൺ 25ന് രൂപപ്പെടുന്ന നവപഞ്ചമരാജ യോഗം വളരെയധികം ഗുണം ചെയ്യും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രവർത്തികൾ വിലമതിക്കപ്പെടും. പുതിയ ബിസിനസ് ആരംഭിക്കുവാനായി ചിന്തിക്കുന്നവർക്കും ഇത് നല്ല സമയമാണ്. സാമ്പത്തികമായും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകാം അപ്രതീക്ഷിതമായ ധനം കൈവരും. ഈ കാലയളവിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് ഗുണം ചെയ്യും.

മിഥുനം രാശി:

ഈ സംയോജനം മിഥുനം രാശിക്കാർക്ക് നിങ്ങളുടെ ഭാഗ്യം ശക്തിപ്പെടുത്തും. ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടായേക്കാം. ഗണ്യമായ ലാഭം കൊയ്യാൻ സാധിക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാക്കി തരും. പൊതുവിൽ നിങ്ങൾക്ക് ഇത് ഗുണകരമായ ഒരു സമയമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കന്നി രാശി:

കന്നി രാശിക്കാർക്ക് ഈ സമയം വളരെ ഗുണകരമായിരിക്കും. നിക്ഷേപങ്ങൾ ലാഭം നേടിത്തരുമെന്ന് ജ്യോതിഷത്തിൽ പരാമർശിക്കുന്നു. ജോലി അന്വേഷിക്കുന്നവർക്കും നല്ല വാർത്തകൾ ലഭിച്ചേക്കാം. വരുമാനം വർധിക്കാനുള്ള സാധ്യതയും കാണുന്നു. അപ്രതീക്ഷിതമായ ധന വരവ് ഉണ്ടാകാൻ സാധ്യത. കുടുംബത്തിലും സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.

കുംഭം രാശി :

കുംഭം രാശിക്കാരുടെ നാഥഗൃഹമാണ് ശനി. അതിനാൽ തന്നെ ഈ യോഗത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങൾ നേട്ടങ്ങൾ കൊണ്ടുവന്നേക്കാം. വീടോ സ്ഥലമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. സാമൂഹികമായ ബഹുമാനവും വർധിക്കാൻ സാധ്യത. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

Astrology

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

Astrology

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.