Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 09:24 pm IST
in India

ധാക്ക ; ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തോട് ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക് മാറുന്നു. ബംഗ്ലാദേശ് ഭരണകൂടത്തിൽ ഇന്ത്യ വിരുദ്ധ ശക്തികൾക്ക് സ്വാധീനം കൂടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവായ സഹേദ് ഉർ റഹ്മാനെ ഇന്ത്യ ഡൽഹി വിമാനത്താവളത്തിൽ വച്ച് തടഞ്ഞത് . സ്ഥിരമായി ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന തീവ്ര ഇസ്ലാമിസ്റ്റാണ് സഹേദ് . സുരക്ഷാകാരണങ്ങളാൽ കരിമ്പട്ടികയിൽപ്പെടുത്തിയ സഹേദിനെ തടഞ്ഞ ഇന്ത്യയുടെ നീക്കം തൃപ്തികരമല്ലെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ വിലയിരുത്തൽ.

സംഭവം നിർഭാഗ്യകരവും ഖേദകരവുമാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ തങ്ങളുടെ സർക്കാർ തൃപ്തരല്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) യോഗത്തിൽ ബംഗ്ലാദേശ് പ്രതിനിധി സംഘത്തെ നയിക്കാൻ സഹേദ് ഉർ റഹ്മാൻ സന്ദർശിക്കുന്നുണ്ടെന്ന് നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യയെ ഇതിനകം വ്യക്തമായി അറിയിച്ചിരുന്നു . എന്നിട്ടും ഡൽഹി വിമാനത്താവളത്തിൽ അദ്ദേഹത്തിന് ലഭിച്ച പെരുമാറ്റം അനുചിതവും അങ്ങേയറ്റം ഖേദകരവുമായിരുന്നുവെന്നാണ് ബംഗ്ലാദേശ് പറയുന്നത്.

വിമാനത്തിൽ നിന്നിറങ്ങിയ സഹേദിനെ ഇമിഗ്രേഷൻ ക്ലിയറൻസിനായി ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയെങ്കിലും വാച്ച് ലിസ്റ്റിൽ പേരുള്ളതിനാൽ വെരിഫിക്കേഷൻ നീണ്ടുപോയി. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ എം. റിയാസ് ഹമീദുള്ള വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നേരിട്ടെത്തിയിരുന്നു.

ഏകദേശം രണ്ട് മണിക്കൂറിലധികം നേരം ഒരു പൊതുസ്ഥലത്ത് കാത്തുനിൽക്കേണ്ടി വന്നതിൽ സഹേദ് അതീവ ക്രുദ്ധനായി. തുടർന്ന് ഉന്നതതല ഇടപെടലുകളെ തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ‘വൺ-ടൈം എക്സംപ്ഷൻ’ (പ്രത്യേക ഇളവ്) അധികൃതർ അനുവദിച്ചെങ്കിലും, കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കൂട്ടാക്കിയില്ല. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അത് നിരസിച്ച അദ്ദേഹം ഞായറാഴ്ച രാത്രി തന്നെ കൊളംബോ വഴിയുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ ധാക്കയിലേക്ക് തിരികെ പറക്കുകയായിരുന്നു.

എന്നാൽ സഹേദ് എത്തിയത് നയതന്ത്രേതര പാസ്‌പോർട്ടും സാർക്ക് വിസയും കൈവശം വച്ചാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഫാസിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച് വീഡിയോ പുറത്തിറക്കിയ വ്യക്തിയാണ് സഹേദ്.

ഭൂരാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ ‘ഹിന്ദു കാർഡ്’ കളിക്കുകയാണെന്നും, ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ബംഗ്ലാദേശിലെ അദാനി ഗ്രൂപ്പിന്റെ പ്രോജക്ടുകളിൽ നിന്നുള്ള ലാഭം ബിജെപിക്കും (BJP) ആർഎസ്എസിനും (RSS) ആണ് പോകുന്നതെന്നുമൊക്കെയായിരുന്നു സാഹേദിന്റെ ആരോപണം.

Tags: indiamodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.