Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 10:31 am IST
inKerala

തിരുവനന്തപുരം: ബെവ്കോയുടെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിലൊന്നായ ‘ജവാൻ’ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് വകുപ്പ് ഒതുക്കിത്തീർത്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. മോഷണം പോയ സ്പിരിറ്റ് യാത്രാമധ്യേയുള്ള സ്വാഭാവിക നഷ്ടമായി കാണിച്ച് എക്സൈസ് വകുപ്പ് ക്രമക്കേടിന് കൂട്ടുനിന്നുവെന്നാണ് സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

2021 ജൂൺ 30-നാണ് മോഷണം ആദ്യമായി പുറത്തറിയുന്നത്. ഡിസ്റ്റിലറിയിലേക്ക് 40,000 ബൾക്ക് ലിറ്റർ വീതം സ്പിരിറ്റ് കൊണ്ടുപോവുകയായിരുന്ന രണ്ട് ടാങ്കർ ലോറികൾ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്. ഒരു ലോറിയിൽ നിന്ന് 12,687 ലിറ്ററും, രണ്ടാമത്തെ ലോറിയിൽ നിന്ന് 7,699 ലിറ്ററും ഉൾപ്പെടെ മൊത്തം 20,386 ബൾക്ക് ലിറ്റർ സ്പിരിറ്റിന്റെ കുറവാണ് അന്ന് കണ്ടെത്തിയത്. ഡിസ്റ്റിലറിയിലെ ചില ജീവനക്കാരുടെ ഒത്താശയോടെ മധ്യപ്രദേശിൽ വെച്ച് സ്പിരിറ്റ് അനധികൃതമായി വിറ്റതായി ലോറി ഡ്രൈവർമാർ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.

എന്നാൽ, പ്രൂഫ് ലിറ്ററിന് 20 രൂപ കണക്കാക്കി വെറും 6,76,072 രൂപ പിഴ ഈടാക്കുകയും, മോഷണത്തെ യാത്രാമധ്യേയുണ്ടായ സ്വാഭാവിക നഷ്ടമായി രേഖപ്പെടുത്തി ബാക്കി സ്പിരിറ്റ് എക്സൈസ് വകുപ്പ് വിട്ടുനൽകുകയായിരുന്നു. ഈ മോഷണം വഴി സർക്കാരിന് 2.20 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവത്തിന് ശേഷം  ടി.എസ്.സി.എല്ലിലെ സ്റ്റോറേജ് ടാങ്കുകളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു.

4.6 ലക്ഷം ബൾക്ക് ലിറ്റർ സ്പിരിറ്റിന്റെ കുറവാണ് ടാങ്കുകളിൽ അന്ന് കണ്ടെത്തിയത്. ഒരു ലക്ഷം കെയ്സ് മദ്യം നിർമ്മിക്കാൻ സാധിക്കുമായിരുന്നത്ര സ്പിരിറ്റാണ് ടാങ്കുകളിൽ നിന്നും മാഞ്ഞുപോയത്. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും, നഷ്ടപ്പെട്ട തുക ഈടാക്കാനോ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ എക്സൈസ് വകുപ്പ് തയ്യാറായില്ല.പകരം, പരിശോധനകൾ ഏതുമില്ലാതെ 2013-14 മുതൽ 2021-22 വരെയുള്ള ഒമ്പത് വർഷത്തെ ‘സ്റ്റോറേജ് വേസ്റ്റേജ് അലവൻസ്’ മുൻകാല പ്രാബല്യത്തോടെ കമ്പനിക്ക് അനുവദിച്ചു നൽകുകയാണ് എക്സൈസ് ചെയ്തത്.

ഈ കുറവ് മൂലം സംസ്ഥാനത്തിന് 49.68 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമാണ് ഉണ്ടായത്. മോഷണം പിടിക്കപ്പെടുന്നതിന് മൂന്ന് മാസം മുൻപ് നടത്തിയ സംയുക്ത പരിശോധനയിൽ സ്റ്റോക്കിൽ യാതൊരു കുറവും രേഖപ്പെടുത്തിയിരുന്നില്ല എന്നതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.ഡിസ്റ്റിലറിയിൽ മദ്യം കുപ്പികളിലാക്കുമ്പോഴുള്ള സ്വാഭാവിക നഷ്ടത്തിന്റെ കണക്കുകളിലും സി.എ.ജി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 2021-ലെ മോഷണം പിടിക്കപ്പെടുന്നതിന് മുൻപ് ഓരോ ബാച്ചിലും 250 ബൾക്ക് ലിറ്ററിന് മുകളിലായിരുന്നു ഇവിടുത്തെ നഷ്ടം. പരിശോധനകൾ കർശനമാക്കിയതോടെ ഇത് കുറഞ്ഞെങ്കിലും, 2024 ജനുവരിയോടെ നഷ്ടം വീണ്ടും പഴയ നിരക്കിലേക്ക് തന്നെ എത്തിയതായി സി.എ.ജി കണ്ടെത്തി.

Tags: Excise DepartmentscamCAGJawan rumBeverage Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.