Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 07:25 pm IST
inMiniscreen

കേരളത്തിലെ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനൽ റിയാലിറ്റി സീരീസ് ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട് ഉടൻ വരുന്നു.ഇതൊരു വെറും സംഗീത മത്സരം മാത്രമല്ല, കേരളത്തിലെ തെരുവുകളിൽ നിന്നുള്ള യഥാർത്ഥ ശബ്ദങ്ങൾക്ക് കരുത്ത് പകരുന്നതോടൊപ്പം മലയാളം ഹിപ്-ഹോപ്പ് കലാകാരന്മാരുടെ അടുത്ത തലമുറയെ കണ്ടെത്താനും വളർത്താനുമുള്ള ഒരു സാംസ്കാരിക പ്ലാറ്റ്‌ഫോം കൂടിയാണ്.

സീ 5 ഒരുക്കുന്ന ഈ സംഗീത റിയാലിറ്റി മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് ആർട്ടിസ്റ്റുകൾ മാറ്റുരക്കും,അവസാനം ‘കിംഗ് ഓഫ് ദി അണ്ടർഗ്രൗണ്ട്’ പട്ടം നേടുന്ന കലാകാരൻ മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ മുഖമായി ഉയരും.ഷോയിലെ യഥാർത്ഥ ഗാനങ്ങൾ സീ മ്യൂസിക് കമ്പനി (Zee Music Company) റിലീസ് ചെയ്യും.കേരളത്തിലെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ഷോയ്‌ക്ക് വൻ പ്രേക്ഷക പിന്തുണ കിട്ടുമെന്ന കാര്യത്തിൽ ഉറപ്പാണ്.

കേരളത്തിലെ പ്രമുഖ ഹിപ്-ഹോപ്പ് ആർട്ടിസ്റ്റുകളായ ഡാബ്സി (Dabzee), ഇമ്പാച്ചി (Imbachi) എന്നിവർ മെന്റർമാരായി എത്തുമ്പോൾ MC Couper, പരിമൾ ഷൈസ് എന്നിവർ ഗ്രൂമർമാരായി മത്സരാർത്ഥികൾക്ക് മാർഗനിർദേശം നൽകും. നടിയും നർത്തകിയും കൊറിയോഗ്രാഫറുമായ ആതിര രാജീവ് ആണ് ഷോയുടെ അവതാരക.കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ഹിപ്-ഹോപ്പിന്റെ സ്വീകാര്യത കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അതിശയകരമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഹിപ്-ഹോപ്പ് പ്രേക്ഷകരിലേക്കുള്ള വ്യാപകമായ സ്വാധീനവും കേരളത്തിലെ അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് കലാകാരന്മാർക്ക് വലിയ പ്രതീക്ഷയാണ് ZEE5 ഈ ഷോ വഴി നൽകിയിരിക്കുന്നത്.

മലയാള വിനോദരംഗത്ത് ഇതുവരെ കാണാത്ത രീതിയിൽ സംഗീതവും സംസ്കാരവും കഥപറച്ചിലും ഒത്തുചേരുന്ന ഒന്നാണ് കേരള അണ്ടർഗ്രൗണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

അടുത്ത തലമുറയിലെ ശബ്ദങ്ങൾക്ക് വഴികാട്ടിയാകാനും, മികച്ച പ്രകടനങ്ങൾ കാണാൻ ഞാൻ കാത്തിരിക്കുകയാണെന്ന് ഡാബ്സി പറഞ്ഞു.കേരള അണ്ടർഗ്രൗണ്ട് കലാകാരന്മാർക്ക് അവരുടെ യഥാർത്ഥ കഥകൾ അവതരിപ്പിക്കാനുള്ള വേദിയാണ്. മികച്ച പ്രതിഭകളെ കണ്ടെത്താൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന് എംസി കൂപ്പർ പറഞ്ഞു.

പ്രാദേശിക ഭാഷയിലൂടെ സംഗീതത്തിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്ന ഇൻഡി കേരള അണ്ടർഗ്രൗണ്ട് ഇന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പരിമൾ ഷൈസ് കൂട്ടിച്ചേർത്തു.
റോ, ഫിയർലെസ്, ഓതന്റിക് അതാണ് ഇൻഡി കേരള അണ്ടർഗ്രൗണ്ട്.സ്വന്തം കഥ ലോകത്തോട് പറയാനുള്ള ആഗ്രഹത്തിൽ എത്തുന്ന ഒരുപാട് കലാകാരന്മാർ ഉണ്ട്‌, അവരുടെ സ്വപ്നങ്ങളിൽ ഞങ്ങളും കൂടെ ഉണ്ട്‌ എന്ന് ഇമ്പാച്ചി പറഞ്ഞു.

കേരള അണ്ടർഗ്രൗണ്ട്’ ഒരു റിയാലിറ്റി ഷോ എന്നതിലുപരി, കേരളത്തിലെ യുവതലമുറയുടെ ശബ്ദമായി മാറാനുള്ള സാധ്യത നമുക്ക് കാണാം.കാത്തിരിക്കാം ഇൻഡി കേരള അണ്ടർഗ്രൗണ്ട് ZEE5 ഇൽ മാത്രം.

Tags: Zee5riyality seriesMalayalam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.