Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 06:08 am IST
in Football

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോളില്‍ ഇനി മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങളാണ് ഇന്ന് രാത്രി മുതല്‍ നാല് ദിവസങ്ങളിലായി നടക്കുക. ഓരോ ദിവസവും മൂന്ന് ഗ്രൂപ്പുകളുടെ വീതം മത്സരങ്ങളാണ് നടക്കുക. നാളെ പുലര്‍ച്ചെ 3.30ന് നടക്കുന്ന ഗ്രൂപ്പ് സി മത്സരങ്ങളില്‍ ഒന്നില്‍ ബ്രസീല്‍ സ്‌കോട്ട്ലന്‍ഡിനെ നേരിടുമ്പോള്‍ മറ്റൊരു കളിയില്‍ മൊറോക്കോ ഹെയ്തിയെ നേരിടും. 2023 ഒക്ടോബറിനു ശേഷം നെയ്‌മര്‍ മഞ്ഞക്കുപ്പായത്തിലെത്തുന്നു എന്നതാണ് മൂന്നാം റൗണ്ട് ഏറെ ശ്രദ്ധേയോടെ നോക്കുന്ന കാര്യം. പരിക്കിന്റെ പിടിയിലായിരുന്ന നെയ്‌മര്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.

ഇന്ന് രാത്രി 12.30ന് ഗ്രൂപ്പ് ബി മത്സരത്തോടെ മൂന്നാം റൗണ്ട് ആരംഭിക്കും. വാന്‍കൂവറില്‍ സ്വിറ്റ്സര്‍ലന്‍ഡ് കാനഡയെ നേരിടുമ്പോള്‍ ഇതേ സമയം സീട്ടില്‍ സ്റ്റേഡിയത്തില്‍ ബോസ്നിയ ഖത്തറുമായി ഏറ്റുമുട്ടും. നാല് വീതം ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് റൗണ്ടിലെ അവസാന ലോകകപ്പ് പോരാട്ടങ്ങള്‍ എല്ലാ തവണയും ഒരേ സമയത്താണ് നടക്കുക. ഏതെങ്കിലും വിധത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒത്തുകളി ഒഴിവാക്കാനാണിത്. രാത്രി 12.30ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങള്‍ കഴിയുന്നതോടെ ഇവിടെ നിന്നും നോക്കൗട്ടില്‍ പ്രവേശിക്കുന്ന ഗ്രൂപ്പ് ജേതാക്കളെയും റണ്ണറപ്പുകളെയും അറിയാന്‍ സാധിക്കും.

നാളെ വെളുപ്പിന് 6.30ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക-ദക്ഷിണ കൊറിയ പോരാട്ടവും ചെക്ക് റിപ്പബ്ലിക്-മെക്സിക്കോ പോരാട്ടവും നടക്കും.

നിലവില്‍ ഈ മൂന്ന് ഗ്രൂപ്പുകളിലെ 12 ടീമുകളില്‍ നിന്ന് മെക്സിക്കോ മാത്രമാണ് നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചിട്ടുള്ളത്. ആദ്യ രണ്ട് മത്സരവും ജയിച്ച് ആറ് പോയിന്റുമായാണ് ടീം നോക്കൗട്ട് ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയ ബ്രസീലിന് നാല് പോയിന്റാണുള്ളത്. ഗ്രൂപ്പിലെ മറ്റ് ടീമുകളില്‍ ഹെയ്തി പുറത്തായിട്ടുണ്ട്. സ്‌കോട്ട്ലന്‍ഡിനും മൊറോക്കോയ്‌ക്കും മുന്നേറാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ പരീക്ഷണത്തിന് നില്‍ക്കാതെ ജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാതെയായിരിക്കും ബ്രസീല്‍ കളത്തിലിറങ്ങുക.

Tags: NeymarFIFA World Cup 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.