Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 07:50 pm IST
inIndia

ബെംഗളൂരു : കോൺഗ്രസ് പാർട്ടിയുടെ റാലി കാരണം ബെംഗളൂരിൽ മൂന്ന് വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. റാലി മൂലമുണ്ടായ കനത്ത ഗതാഗതക്കുരുക്ക് കാരണം വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ആർസി ഗവൺമെന്റ് കോളേജ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം .

പരീക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഉച്ചയ്‌ക്ക് 1:30 ന് തന്നെ പ്രവേശന കവാടം അടച്ചിരുന്നു. കേന്ദ്രത്തിലെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി പ്രധാന ഗേറ്റ് കൃത്യമായി ഉച്ചയ്‌ക്ക് 1:30 ന് അടയ്‌ക്കുമെന്ന് ഉദ്യോഗാർത്ഥികളെ അറിയിക്കുകയും ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളും ഉച്ചയ്‌ക്ക് 1:32 ന് പരീക്ഷാകേന്ദ്രത്തിൽ എത്തി. രണ്ട് മിനിറ്റ് മാത്രമാണ് വൈകിയതെങ്കിലും ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പരീക്ഷ എഴുതാനുള്ള തീവ്രശ്രമത്തിനിടെ, മൂന്ന് പേരും പ്രധാന ഗേറ്റിന്റെ മതിൽ ചാടി പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവേശിച്ചു. പക്ഷേ അപ്പോഴേക്കും, പരീക്ഷാ ഹാളിലേക്കുള്ള പ്രവേശന കവാടം പൂർണ്ണമായും അടച്ചിരുന്നു.

വീട്ടിൽ നിന്ന് കൃത്യസമയത്ത് ഇറങ്ങിയെങ്കിലും, കോൺഗ്രസ് റാലി മൂലമുണ്ടായ വലിയ ഗതാഗതക്കുരുക്ക് കാരണം സെന്ററിൽ എത്താൻ വൈകിയതായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പറഞ്ഞു. ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള എംഇഎസ് പിയു കോളേജ് പരീക്ഷാ കേന്ദ്രത്തിൽ അവസാന നിമിഷമാണ് നിരവധി നീറ്റ് ഉദ്യോഗാർത്ഥികൾ എത്തിയത്.

ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന്, വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക് ഓടിയെത്തുകയാണ് ഉണ്ടായത്. വിഷയത്തിൽ കോൺഗ്രസിനെതിരെ ബെംഗളൂരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ രംഗത്തെത്തി . ആയിരക്കണക്കിന് വിദ്യാർത്ഥികൾ നീറ്റ് പുനഃപരീക്ഷ എഴുതുന്ന ദിവസം തന്നെ കോൺഗ്രസ് റാലിക്കായി തിരഞ്ഞെടുത്തുവെന്ന് തേജസ്വി സൂര്യ പറഞ്ഞു.

കോൺഗ്രസിന് മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, പക്ഷേ പരീക്ഷാ ദിവസം അത് സംഘടിപ്പിക്കാൻ തീരുമാനിച്ചു, അതുവഴി വിദ്യാർത്ഥികളുടെ ദുരവസ്ഥ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നീറ്റ്-യുജി പുനഃപരീക്ഷ എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് ഗതാഗത സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ ഏകദേശം 45 മിനിറ്റോളമാണ് കാത്തിരുന്നത് .

Tags: modirahul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.