Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 02:19 pm IST
inIndia

കൊല്‍ക്കത്ത: സ​മു​ദ്ര​ക്ക​രു​ത്ത് വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത മൂ​ന്ന് അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി പോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എ​ൻ​എ​സ് ദു​നാ​ഗി​രി, ഐ​എ​ൻ​എ​സ് സം​ശോ​ധ​ക്, ഐ​എ​ൻ​എ​സ് അ​ഗ്രാ​യ് എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് അ​ദ്ദേ​ഹം ക​മ്മീ​ഷ​ൻ ചെ​യ്ത​ത്.

പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ തുടങ്ങിയവർ കമീഷനിങ് ചടങ്ങിൽ പങ്കെടുത്തു.

യു​ദ്ധം, സ​മു​ദ്ര സ​ർ​വേ, സ​ബ്‌​മ​റൈ​ൻ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നാ​വി​ക​സേ​ന​യു​ടെ ക​രു​ത്ത് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​ക​പ്പ​ലു​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭാരതം കേ​വ​ലം വാ​ങ്ങു​ന്ന ഒ​രു രാ​ജ്യം മാ​ത്ര​മാ​യി തു​ട​രാ​നാ​വി​ല്ല. ന​മ്മു​ടെ സാ​യു​ധ സേ​ന ലോ​ക​ത്തി​ന്റെ ഒ​രു വി​പ​ണി​യാ​യി മാ​റാ​ൻ പാ​ടി​ല്ല.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മ്മി​ച്ച മൂ​ന്ന് ക​പ്പ​ലു​ക​ൾ ഭാരതത്തിന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന ശ​ക്തി​യു​ടെ​യും ക​ഴി​വി​ന്റെ​യും പ്ര​തീ​ക​ങ്ങ​ളാ​ണ്. ഭാരതം ഇ​നി ഒ​രു നി​ർ​മാ​താ​വാ​യി മാ​റാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നി​ർ​മാ​താ​വാ​കു​ന്ന​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള രാ​ജ്യ​മാ​യി ഭാരതം മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കമീഷൻ ചെയ്യുന്നതിന് മുന്നോടിയായി ദുനാഗിരിയുടെ സവിശേഷതകളും മറ്റും യൂട്യൂബിൽ പങ്കുവെച്ച വിഡിയോയിൽ നാവികസേന വ്യക്തമാക്കിയിരുന്നു. `അത്യാധുനിക ആയുധങ്ങളും സെൻസർ സംവിധാനങ്ങളും അടങ്ങിയതും, ദീർഘദൂര സമുദ്രയാത്രകൾക്കും തുടർച്ചയായ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതുമാണ് ദുനാഗിരി. തദ്ദേശീയ സ്റ്റെൽത്ത് സാങ്കേതികവിദ്യയോടെ നിർമിച്ച ഈ കപ്പൽ ബഹുമുഖ മേധാവിത്വത്തിനും മാരകമായ പ്രഹരശേഷിക്കും വേണ്ടിയുള്ളതാണ്. ‘ നാവികസേന കൂട്ടി ചേർത്തു. ബ്രഹ്മോസ് ഉപരിതല മിസൈലുകളും, മീഡിയം റേഞ്ച് ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും സെൻസറുകളും ദുനാഗിരിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് നാവികസേനയുടെ യുദ്ധശേഷി ഗണ്യമായി വർധിപ്പിക്കാന്‍ സഹായിക്കും.

ഭാരതത്തിന്റെ നാലാമത്തെ സർവേ വെസ്സൽ ആയ ‘സൻശോധക്’ തീരദേശ-ആഴക്കടൽ ഹൈഡ്രോഗ്രാഫിക് സർവേകൾക്കായും പ്രതിരോധ സിവിൽ ആവശ്യങ്ങൾക്കായി സമുദ്രശാസ്ത്ര-ഭൂഭൗതിക വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകളും റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിളുകളും ഉൾപ്പെടെയുള്ള അത്യാധുനിക സർവേ സംവിധാനങ്ങളും ഇതിലുണ്ട്.

അർണാല ക്ലാസിലെ നാലാമത്തെ ആൻറി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ ‘ആഗ്രായ്’ ആഴം കുറഞ്ഞ തീരദേശ മേഖലകളിലെ അന്തർവാഹിനികൾ പ്രതിരോധിക്കുന്നതിനായി ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ, ഷാലോ വാട്ടർ സോണാർ സംവിധാനങ്ങൾ എന്നിവയാൽ സജ്ജമാണ്.

 

Tags: Narendra ModiIndian Navy warshipINS DunagiriINS SamsodhakINS Agrai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു
Kerala

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.