Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 11:55 am IST
inKerala

ആലുവ : കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ് “എന്ന പുസ്തകത്തിന്റെ പ്രകാശനം ആർ എസ് എസ് സഹ സർകാര്യവാഹ് അതുൽ ലിമയെ നിർവഹിച്ചു. ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന പ്രാന്ത വാർഷിക ബൈഠക്കിൽ നടന്ന ചടങ്ങിൽ ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം എസ് രമേശൻ പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ, പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ പങ്കെടുത്തു.

പ്രശസ്ത ചരിത്ര ഗവേഷകനും ജീവചരിത്രകാരനുമായ പ്രൊഫ ദേവേന്ദ്ര സ്വരുപ് രചിച്ച പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് മുതിർന്ന പ്രചാരകൻ എസ് സേതുമാധവനാണ്.
കുരുക്ഷേത്രപ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. നേതൃപരമായ ചുമതല വഹിക്കുന്ന എല്ലാ കാര്യകർത്താക്കളും അവശ്യം കൈവശം വയ്‌ക്കേണ്ട ഒരു റഫറൻസ് പുസ്തകമാണിത് എന്ന് കാ ഭാ സുരേന്ദ്രൻ പറഞ്ഞു. പ്രധാനപ്പെട്ട വിവിധക്ഷേത്ര സംഘടനകൾ രൂപ വൽക്കരിക്കുന്നതിനും വളർത്തി കൊണ്ടുവരുന്നതിനും മഹത്തായ പങ്കു വഹിച്ച വ്യക്തിയാണ് ഭാവുറാവു ദേവറസ്. ദീനദയാൽ ഉപാധ്യായ, പ്രൊഫ രാജേദ്ര സിങ്, നാനാജി ദേശ്മുഖ്. അടൽ ബിഹാരി വാജ്പേയ് തുടങ്ങി വളരെ പ്രശസ്തരായ ദേശീയ പുരുഷൻമാരെ വളർത്തിയെടുത്ത കാര്യകർത്താവായിരുന്നു ഭാവുറാവു ദേവറസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവുറാവുജിയുടെ ലേഖനങ്ങൾ ഉൾപ്പെടെ മൂന്നു ഭാഗങ്ങളുള്ള പുസ്തകത്തിൽ, ബാളാസാഹേബ് ദേവറസ്, എച്ച് വി ശേഷാദ്രി, പ്രൊഫ രാജേന്ദ്ര സിങ്, എൽ.കെ. അഡ്വാനി, നാനാജി ദേശ്മുഖ്. കെ. സൂര്യനാരായണറാവു, വി. പി. ഗോയൽ, മദൻദാസ് ദേവി, ആചാര്യ ഗിരിരാജ് കിശോർ. കെ.ആർ. മൽക്കാനി തുടങ്ങി 56 സഹയാത്രികർ തയാറാക്കിയ സ്മരണകൾ പുസ്തകത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട്. ഓർമ്മക്കുറിപ്പുകൾ എന്നതിലുപരി എങ്ങിനെയാണ് ഭാവുറാവു അവരെ രൂപപ്പെടുത്തിയത് എന്ന തരത്തിലുള്ള വിവരണമാണ് ഈ ലേഖനങ്ങൾ.

Tags: Book Releaseകുരുക്ഷേത്ര പ്രകാശൻഅനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.