Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 10:38 am IST
inFootball

ബോസ്റ്റണ്‍: കളി തുടങ്ങി 71-ാം സെക്കന്‍ഡില്‍ നേടിയ ഏക ഗോളിന് സ്‌കോട്ട്ലന്‍ഡിനെ കീഴടക്കി മൊറോക്കോ. മധ്യനിരതാരം ഇസ്മയില്‍ സൈബാരിയാണ് വിജയഗോള്‍ നേടിയത്.

മധ്യവരയ്‌ക്ക് സമീപത്തു നിന്നും ബ്രാഹിം ഡയസ് നല്‍കിയ ലോങ് പാസ് വലതു വിങ്ങില്‍ സ്വീകരിച്ച് മുന്നേറി ബോക്സില്‍ കയറിയശേഷം സൈബാരി തൊടുത്ത ബുള്ളറ്റ് ഷോട്ട് സ്‌കോട്ട്ലന്‍ഡ് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ആദ്യ കളിയില്‍ ബ്രസീലിനോട് സമനില പാലിച്ച മൊറോക്കോ ഈ വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

സ്‌കോട്ട്‌ലന്‍ഡ് 4-4-1-1 ശൈലിയിലും മൊറോക്കോ 4-2-3-1 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. കളിയില്‍ ഏകദേശം 60 ശതമാനവും പന്ത് കൈവശം വച്ചത് മൊറോക്കോയായിരുന്നു. രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളടക്കം 12 തവണ അവര്‍ ഷോട്ട് ഉതിര്‍ത്തു. അതേസമയം സ്‌കോട്ട്ലന്‍ഡിന് ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും പായിക്കാനായില്ല.

ലീഡ് നേടിയതോടെ മൊറോക്കോ ആക്രമണം കൂടുതല്‍ കടുപ്പിച്ചു. 10-ാം മിനിറ്റില്‍ അവര്‍ക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും സൈബാരിയുടെ ക്രോസ് വലയിലെത്തിക്കാന്‍ സഹതാരങ്ങള്‍ക്കായില്ല. 18-ാം മിനിറ്റിലും മൊറോക്കോ ഗോളിനടുത്തെത്തിയെങ്കിലും അഷ്‌റഫ് ഹക്കീമിയുടെ ശ്രമം ആന്‍ഗസ് ഗണ്‍ തടഞ്ഞു. അതേസമയം പ്രതിരോധത്തിന് കരുത്തുകൂട്ടാന്‍ സ്‌കോട്ട്ലന്‍ഡ് ഉറപ്പിച്ചതോടെ ആദ്യ പകുതിയില്‍ ഒരു മികച്ച ആക്രമണം പോലും എതിര്‍ ബോക്സിലേക്ക് നടത്താന്‍ അവര്‍ക്കായില്ല. എന്നാല്‍ ആദ്യ പകുതിയില്‍ അനുവദിച്ച അഞ്ച് മിനിറ്റ് പരിക്ക് സമയത്ത് സ്‌കോട്ട്ലന്‍ഡ് കളിയുടെ ഗിയര്‍ മാറ്റി. പ്രതിരോധം വിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മൊറോക്കോ പ്രതിരോധം വിറപ്പിച്ചെങ്കിലും സമനില ഗോള്‍ നേടാനായില്ല.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച ഏതാനും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു. 63-ാം മിനിറ്റില്‍ സ്‌കോട്ട്ലന്‍ഡ് താരം റയാന്‍ ക്രിസ്റ്റി ബോക്സില്‍ നിന്നും പായിച്ച ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു.
84-ാം മിനിറ്റില്‍ സ്‌കോട്ട്ലന്‍ഡ് താരം സ്‌കോട്ട് മക്ടോനിനേ വലതു വിങ്ങിലൂടെ പന്തുമായി മുന്നേറി ഷോട്ട് പായിച്ചെങ്കിലും പുറത്തേക്കാണ് പോയത്. ഇഞ്ചുറി ടൈമില്‍ മൊറോക്കോയുടെ ചെംസ്ഡിന്‍ തല്‍ബിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. വിജയവും മൂന്ന് പോയിന്റും മൊറോക്കോയ്‌ക്ക് സ്വന്തമായി.

 

Tags: MoroccoFIFA World Cup 2026Scotland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.