Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Jun 21, 2026, 10:21 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ക്കെതിരേയും എസ്‌ഐടി നിയമ നടപടിക്ക്. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോര്‍ഡ് അംഗങ്ങളും അടക്കം ഒന്‍പത് പേര്‍ക്കെതിരേയാണ് നടപടി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി ദേവസ്വം മുന്‍ ഭരണസമിതിക്കെതിരേ അന്വേഷിക്കുന്നത്. പല തവണ പി.എസ്. പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.

ദ്വാരപാലക ശില്‍പങ്ങളില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണം നീക്കി 2019ല്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശിയത് മറയ്‌ക്കാനാണ് പ്രശാന്തിന്റെ നേതൃത്വത്തിലെ ഭരണ സമിതി ശ്രമിച്ചത്. 40 വര്‍ഷം ഗാരന്റിയോടെ 2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് പൂശിയ സ്വര്‍ണം 2023 ആയപ്പോഴേക്കും നിറം മങ്ങിയതാണ് വീണ്ടും സ്വര്‍ണം പൂശാന്‍ കാരണമെന്ന് പി.എസ്. പ്രശാന്ത് സമ്മതിച്ചിരുന്നു.

വിജയ് മല്യ 1998ല്‍ പൊതിഞ്ഞ സ്വര്‍ണപ്പാളി നീക്കി 2019ല്‍ സ്വര്‍ണം പൂശിയതു പ്രശാന്തിനറിയാമായിരുന്നു. 2019ലെ ദേവസ്വം ഭരണ സമിതിയോ മറ്റു രാഷ്‌ട്രീയ ഉന്നതരോ ആകാം സ്വര്‍ണപ്പാളി മാറ്റി സ്വര്‍ണം പൂശിയതിന് പിന്നിലെന്ന് എസ്‌ഐടി കരുതുന്നു. ഇതിനു നേതൃത്വമേകിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറാതെ രഹസ്യമാക്കിയതാണ് പ്രശാന്തിനു കുരുക്കാകുക.

ശബരിമലയില്‍ ഏതുവിധത്തിലുള്ള നിര്‍മിതിക്കും സ്‌പെഷല്‍ കമ്മിഷണറുടെ അനുമതി വേണമെന്ന് 2023ല്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാതെയാണ് അതീവ രഹസ്യമായി ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം പ്രശാന്ത് ചെന്നൈക്ക് കടത്തിയത്. കോടതി വിധിയെപ്പറ്റി തനിക്കറിവില്ലായിരുന്നെന്നാണ് പ്രശാന്ത് പറയുന്നത്. തിരുവാഭരണ കമ്മിഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സി. ഓഫീസര്‍, ദേവസ്വം സെക്രട്ടറി എന്നിവര്‍ക്ക് ഇക്കാര്യമറിയാമെന്നതിനാല്‍ പ്രശാന്തിന്റെ മൊഴി എസ്‌ഐടി വിശ്വസിച്ചിട്ടില്ല.

പാളികള്‍ അതീവ രഹസ്യമായി ചെന്നൈക്കു കടത്തിയത് കോടതി അറിഞ്ഞതോടെയാണ് 2019ലെ സ്വര്‍ണക്കൊള്ള പുറത്തുവന്നത്. തുടര്‍ന്നു ദേവസ്വം വിജിലന്‍സാണ് 2023 നവംബറില്‍ അധികാരത്തില്‍ വന്ന പ്രശാന്ത് അധികം വൈകാതെ തന്നെ സ്വര്‍ണം പൂശാന്‍ ശ്രമമാരംഭിച്ചിരുന്നുവെന്നത് തെളിവു സഹിതം കണ്ടെത്തിയത്. സ്വര്‍ണം പൂശുന്നതില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ലെന്നു കാട്ടി 2024 ജൂലൈ നാലിന് തിരുവാഭരണ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകാന്‍ പ്രശാന്ത് അനുവദിച്ചത്.

Tags: travancore devaswom boardps prasanthശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

പുതിയ വാര്‍ത്തകള്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.