Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 08:24 am IST
in India

ന്യൂദല്‍ഹി: ചോദ്യ പേപ്പർ ചോ‌ർച്ച കാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുന:പരീക്ഷ ഇന്ന് നടക്കും. 22.79 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പുന:പരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി (എൻടിഎ) അറിയിച്ചു.

ഉച്ചയ്‌ക്ക് 2 മണി മുതൽ വൈകുന്നേരം 5.15 വരെയാണ് പരീക്ഷ നടക്കുക. നേരത്തെയുള്ള പരീക്ഷയുടെ സമയക്രമത്തിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ പുനഃപരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് 15 മിനിറ്റ് അധികമായി ലഭിക്കും. മുമ്പ് പരീക്ഷ 5 മണിക്കാണ് അവസാനിച്ചിരുന്നത്. മേയ് 3-ന് ഉണ്ടായിരുന്നതിന് സമാനമായി 5,400-ലധികം പരീക്ഷാ കേന്ദ്രങ്ങളിലാണ് പുന:പരീക്ഷയും നടക്കുന്നത്.

ഒരൊറ്റ ദിവസം ഒരൊറ്റ ഷിഫ്റ്റിലായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നടത്തുന്ന ഏറ്റവും വലിയ പരീക്ഷയാണിത്. പേപ്പറും പേനയും ഉപയോഗിച്ചുള്ള രീതിയിലാണ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞ മാസം പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ, അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് നീറ്റ് യുജി പരീക്ഷയെ മാറ്റുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു.

ബയോമെട്രിക് പരിശോധനയ്‌ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്‌ക്കുന്നതിനും പ്രക്രിയ വേഗത്തിലാക്കുന്നതിനും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് എൻടിഎ​ അറിയിച്ചു. പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി വ്യോമസേനയെയും അർദ്ധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തുമെന്നും എൻടിഎ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച എൻടിഎ രാജ്യവ്യാപകമായി മോക്ക് ഡ്രില്ലും നടത്തിയിരുന്നു.

പരീക്ഷ റദ്ദാക്കിയതിനും പുനഃപരീക്ഷയ്‌ക്കും ഇടയിൽ ചുരുങ്ങിയ സമയം മാത്രമാണ് എൻടിഎയ്‌ക്ക് ലഭിച്ചത്. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള ഈ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ആറ് മാസം മുമ്പ് തന്നെ ആരംഭിക്കാറുള്ളതാണ്. എന്നാൽ, ഇത്തവണ പരീക്ഷ റദ്ദാക്കിയതോടെ മെയ് 15ന് എൻടിഎ പുന:പരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷ വീണ്ടും ജൂൺ 21-ന് നടത്തുമെന്ന് പ്രഖ്യാപിച്ച എൻടിഎക്ക് വെറും 38 ദിവസത്തിനുള്ളിൽ പുനഃപരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു.

ചോദ്യപേപ്പർ തയ്യാറാക്കൽ, പരിഭാഷപ്പെടുത്തൽ, അച്ചടി, വിതരണം എന്നിവയും പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യതയും സുരക്ഷയും ഉറപ്പാക്കലും ഈ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എൻടിഎ നിർവ്വഹിച്ചത്. രാജസ്ഥാനിൽ ചോദ്യപേപ്പർ ചോർന്നതായുള്ള ആരോപണങ്ങളെ തുടർന്നാണ് മേയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത്. സിബിഐ ആണ് ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കുന്നത്.

Tags: Union Education Minister Dharmendra PradhanNational Testing Agency (NTA)NEET-UG 2026-2027
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോര്‍ച്ച: സിബിഐ അന്വേഷണം എന്‍ടിഎയിലെ ഉന്നതരിലേക്ക്

India

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ സമീപം.
Kerala

കെ-ടെറ്റ് പ്രതിസന്ധി: കേന്ദ്രഇടപെടല്‍ തേടി എന്‍ടിയു; കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

India

ഹിന്ദുക്കളുടെ വിശ്വാസസ്ഥലമായ തിരുപ്പരൻകുണ്ഡ്രത്ത് വിളക്കുകൾ കത്തിക്കുന്നത് തടയാൻ ആർക്കും കഴിയില്ല , ചിലർ രാഷ്‌ട്രീയം കളിക്കുകയാണ് : ധർമ്മേന്ദ്ര പ്രധാൻ

India

രാഹുൽ വെറും നുണയൻ, മാനസികമായി തകർന്ന അയാൾ കള്ളത്തരം പ്രചരിപ്പിക്കാൻ സ്വന്തമായി സ്റ്റാർട്ടപ്പ് തന്നെ തുടങ്ങി ; രൂക്ഷ വിമർശനവുമായി ധർമ്മേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.