Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 05:33 pm IST
inIndia

റാഞ്ചി : 2007 ലെ നക്സൽ ആക്രമണക്കേസിലെ പ്രതി ശകുന്തള മഹ്തോ കീഴടങ്ങി . ജാർഖണ്ഡിൽ നിന്നുള്ള അന്നത്തെ എംപി സുനിൽ മഹ്തോയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട കുപ്രസിദ്ധ വനിതാ നക്സൽ കമാൻഡറാണ് പുഷ്പ എന്ന ശകുന്തള മഹ്തോ.

2007 മാർച്ച് 4 ന് ഘാട്ട്ഷിലയിലെ ബാഗൂരിയ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചാണ് നക്സലുകൾ അന്നത്തെ എംപി സുനിൽ മഹ്തോയെയും അദ്ദേഹത്തിന്റെ അംഗരക്ഷകർ ഉൾപ്പെടെ മൂന്ന് പേരെയും വെടിവച്ചു കൊന്നത്. ആക്രമണത്തിന് ശേഷം, ശകുന്തള എംപിയുടെ നെഞ്ചിൽ നിന്ന് ആഹ്ലാദപ്രകടനം നടത്തിയെന്നും അന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തിന് ശേഷം, സുരക്ഷാ ഏജൻസികളുടെ “മോസ്റ്റ് വാണ്ടഡ്” പട്ടികയിലായിരുന്നു ശകുന്തള.

10 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന ശകുന്തള, ഏകദേശം 25 വർഷമായി പോലീസിനും സുരക്ഷാ ഏജൻസികൾക്കും വലിയ തലവേദനയായിരുന്നു . കഴിഞ്ഞ ദിവസമാണ് കൊൽക്കത്തയിലെ ലാൽബസാർ പോലീസ് ആസ്ഥാനത്ത് എത്തി ഇവർ കീഴടങ്ങിയത് . അവരുടെ കൈവശം നിന്ന് നാൽപ്പത്തിയാറ് വെടിയുണ്ടകളും അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു.

പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ മെച്ചുവ ഗ്രാമത്തിൽ നിന്നുള്ള ശകുന്തള പത്ത് വയസ്സുള്ളപ്പോൾ നക്സൽ സംഘടനയിൽ ചേർന്നു. ‘പാരി’, ‘വർഷ’ തുടങ്ങിയ അപരനാമങ്ങളിൽ അവർ ഗ്രൂപ്പിൽ സജീവമായിരുന്നു. നക്സൽ നേതാവ് കിഷൻജിയുടെ അടുത്ത സഹപ്രവർത്തകയായി കണക്കാക്കപ്പെടുന്ന ശകുന്തള, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലെ നിരവധി നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

Tags: Naxal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു,വിടപറഞ്ഞത്‌ പാകതയില്ലാത്ത ചെറുപ്പഞ്ഞില്‍ വിപ്ലവം അറിവില്ലായ്‌മയില്‍ നിന്നുള്ള ആവേശമായിരുന്നു എന്ന് പറഞ്ഞ ആള്‍

India

നക്‌സല്‍ വേട്ട: സിആര്‍പിഎഫിനെ ആഭ്യന്തരമന്ത്രി അമിത്ഷാ അഭിനന്ദിച്ചു

India

ബിജാപൂരിൽ ഐഇഡി സ്ഫോടനത്തിൽ സൈനികൻ വീരമൃത്യു വരിച്ചു ; മൂന്ന് പേർക്ക് പരിക്ക്

Kerala

കേരളം നക്‌സല്‍ മുക്തം: മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി കേന്ദ്രം

India

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അർബൻ നക്സൽ സംഘടനകൾക്ക് പങ്ക് ; അന്വേഷണം ആരംഭിച്ചതായി ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.