Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 10:51 am IST
in India

 

മുംബൈ: ബിജെപിക്കൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന ജയിച്ചതിനു പിന്നാലെ അധികാരത്തിനായി കോൺഗ്രസിനും എൻസിപിക്കും ഒപ്പം മഹാവികാസ് അഘാടി എന്ന സഖ്യം ഉണ്ടാക്കി പോയതോടെയാണ് ശിവസേനയും ബിജെപിയും തമ്മിൽ തെറ്റിയത്. തുടർന്ന്, ഉദ്ദവ് താക്കറെ മുഖ്യമന്ത്രി ആകുകയും ചെയ്തിരുന്നു. എന്നാൽ, ശിവസേനയിൽ പ്രവർത്തകർക്കിടയിൽ ഇതോടെ ആഭ്യന്തര കലഹം രൂക്ഷമാകുകയും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം എംഎൽഎ മാറും ശിവസേന വിടുകയും ചെയ്തു.

വിമതപക്ഷവും ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിക്കുകയും പ്രവർത്തകർ ഭൂരിഭാഗവും വിമത പക്ഷത്തിനൊപ്പം ആകുകയും ചെയ്തു. ഉദ്ദവ് തക്കാരെയുടെ മകൻ ആദിത്യ താക്കറെയുടെ ഉപദേശമായിരുന്നു ഉദ്ദവിന് പാർട്ടി പോലും നഷ്ടപ്പെടാൻ കാരണം. ശിവസേനയുടെ പാരമ്പര്യ ഹിന്ദുത്വത്തിൽ നിന്ന് മാറിയതാണ് ഉദ്ദവിനെതിരെ പ്രവർത്തകർ തിരിയാൻ കാരണം. ഉദ്ദവിന്റെ വേഷവിധാനങ്ങൾ പോലും മാറിയത് പ്രവർത്തകരെ അമ്പരപ്പിച്ചു. ഇതിനിടെ, ന്യായീകരണവുമായി ഉദ്ദവ് രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വത്തെക്കാൾ കോൺഗ്രസിന്റെ ഹിന്ദുത്വം ആണ് നല്ലത് എന്നും ഉദ്ദവ് പറഞ്ഞു.

പാർട്ടി ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചുവെന്നും കോൺഗ്രസുമായുള്ള അടുപ്പം ആശങ്കയുണ്ടാക്കുന്നുവെന്നുമാണ് വിമതരുടെ പ്രധാന വാദം. ഒൻപത് ലോക്സഭാ എംപിമാരിൽ ആറുപേർ എതിർപക്ഷത്തേക്ക് നീങ്ങിയതോടെ ഉദ്ധവ് പക്ഷം കടുത്ത പ്രതിസന്ധിയിലാണ്. വിമത എംപിമാർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി പ്രത്യേക ഗ്രൂപ്പായി അംഗീകാരം തേടിയതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ ഉദ്ധവ് വിഭാഗം നോട്ടീസ് നൽകി നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഈ കൂറുമാറ്റത്തില്‍ വോട്ടര്‍മാരോട് ഉദ്ധവ് താക്കറെ മാപ്പ് ചോദിച്ചു. ‘ഇന്ന് ഞാന്‍ വോട്ടര്‍മാരോട് ക്ഷമ ചോദിക്കുന്നു. കാരണം അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തു, പക്ഷേ ഞങ്ങളുടെ എംപിമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചു പോയി,’ അദ്ദേഹം പറഞ്ഞു. ഇതിന്റെ മറുപടി ഷിൻഡെ നൽകി,’ബാല്‍സാഹെബിനെ എന്നും അധിക്ഷേപിച്ചവരെയാണ് നിങ്ങള്‍ ഇന്ന് പൂജിക്കുന്നത്. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയെ തകര്‍ക്കാന്‍ നോക്കിയവരാണ്, ഇപ്പോള്‍ നിങ്ങള്‍ അവരുടെ മടിയിലാണ് ഇരിക്കുന്നത്,’ ഷിന്‍ഡെ പരിഹസിച്ചു.

ഇപ്പോഴത്തെ രാഷ്‌ട്രീയ നീക്കങ്ങള്‍ തുടക്കം മാത്രമാണെന്ന് സൂചിപ്പിച്ചുകൊണ്ട്, ‘ഇത് വെറും ട്രെയിലര്‍ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം,’ എന്ന് ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി. 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം തങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: Uddhav ThackerayShiv SenaEknath Shinde
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

India

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

India

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.