Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 06:59 am IST
inSpiritual, Samskriti

തൃശൂര്‍ ജില്ലയിലെ പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം പലപ്പോഴും വിശ്വാസികള്‍ക്കിടയില്‍ സവിശേഷമായാണ് നിലകൊള്ളുന്നത്. സ്വപ്നദര്‍ശനത്തിലെ നിര്‍ദേശാനുസരണം വക്കയി കൈമള്‍ അവസാനമായി നിര്‍മ്മിച്ച ക്ഷേത്രമാണിത്. അദ്ദേഹം പ്രതിഷ്ഠിച്ച മറ്റു മൂന്നു വിഗ്രഹങ്ങളെ പോലെ തന്നെ, ശ്രീരാമ സഹോദരനായ ശത്രുഘ്‌നസ്വാമിയുടെ വിഗ്രഹവും സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചിരുന്നതാണെന്നാണ് വിശ്വാസം. ഐതിഹ്യ പ്രകാരം ദ്വാരക നഗരം കടലെടുത്തുകഴിഞ്ഞു സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ഈ വിഗ്രഹങ്ങള്‍ കേരളതീരത്തെത്തി ചേരുകയായിരുന്നത്രേ.

മഹാവിഷ്ണുവിന്റെ കൈയ്യിലെ സുദര്‍ശന ചക്രമാണ് ശത്രുഘ്‌നനായി അവതാരമെടുത്തതെന്നാണ് വിശ്വാസം. നാലമ്പലങ്ങളില്‍ (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിഞ്ഞലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം, പായമ്മാള്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം) ഏറ്റവും ചെറുതും ഈ ക്ഷേത്രം തന്നെ. അതുപോലെ തന്നെ.യാണ്. മറ്റു മൂന്ന് ക്ഷേത്രങ്ങള്‍ക്കും വൃത്താകൃതിയിലുള്ള ശ്രീകോവിലുള്ളപ്പോള്‍, ഇവിടുത്തെ ശ്രീകോവില്‍ ദീര്‍ഘചതുരത്തിലാണ്. ശാന്തതയും സ്വച്ഛതയും കളിയാടുന്ന ഈ ക്ഷേത്രത്തില്‍ വന്നു തൊഴുന്ന ഭക്തര്‍ക്ക് സ്വസ്ഥത കൈവരാറുണ്ട്. നാലമ്പല ദര്‍ശനം നടത്തുമ്പോൾ ഏറ്റവും അവസാനം സന്ദര്‍ശനം നടത്തേണ്ടത് പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലാണ്.

ടിപ്പുവിന്റെ കാലത്തു ആക്രമണം പേടിച്ചു ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രക്കുളത്തില്‍ നിമഞ്ജനം ചെയ്തിരുന്നു. ഈ വിഗ്രഹം പിന്നീട് കണ്ടെടുക്കാനായില്ല. അതിനാല്‍ പുതിയൊരു കല്‍വിഗ്രഹം കൊണ്ട് പുനഃപ്രതിഷ്ഠ നടത്തുകയാണുണ്ടായത്. ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂര്‍ റോഡിനഭിമുഖമായി വെല്ലന്‍കല്ലൂരില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ. ഗണപതിയാണ് ഉപപ്രതിഷ്ഠ. സുദര്‍ശനചക്രം അര്‍പ്പിക്കുന്നതും, സുദര്‍ശന പുഷ്പാഞ്ജലിയും ഇവിടുത്തെ പ്രധാന വഴിപാടാണ്. സ്വസ്ഥത കൈവരാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശ്വാസം.

Tags: Payammal Shatrughnaswamy Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

പുതിയ വാര്‍ത്തകള്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.