Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 11:01 am IST
in Kerala

കൊച്ചി: മാനദണ്ഡങ്ങൾ ലംഘിച്ച് വിദേശത്തുനിന്നും എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മൊബൈൽ ഫോണുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബി.ഐ.എസ്.) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബുധനാഴ്ച നടത്തിയ മിന്നൽ റെയ്ഡിൽ കൊച്ചിയിലും മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിലുമായി ബി.ഐ.എസ്. കൊച്ചി ശാഖയിലെ ഉദ്യോഗസ്ഥർ 75 ലക്ഷം രൂപ വിലമതിക്കുന്ന ഐ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിലെ ‘പെട്രിസ് ബിൽഡിങ്ങിൽ’ പ്രവർത്തിക്കുന്ന ‘എം/എസ് ഹലോ സ്റ്റോർ’ എന്ന സ്ഥാപനത്തിൽനിന്ന് 35 ലക്ഷം രൂപയുടെ 30 ഐ ഫോണുകൾ പിടിച്ചെടുത്തു. മലപ്പുറം കൊണ്ടോട്ടിയിലെ ‘ഹലോ മൊബൈൽസ്’, കോട്ടയ്‌ക്കലിലെ ‘ഐ.എം. സ്റ്റോർ’ എന്നീ സ്ഥാപനങ്ങളിൽനിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന 40 ഐ ഫോണുകളും പിടിച്ചെടുത്തു.

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗുഡ്സ് ഓർഡർ പ്രകാരം ഫോണുകൾക്ക് നിർബന്ധമായ ‘സി.ആർ.എസ്.’ മാർക്ക് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത ഫോണുകളെല്ലാം വിദേശ വിപണികളിൽനിന്ന് എത്തിച്ചതാണെന്നും ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ രീതിയിൽ ബി.ഐ.എസ്. രജിസ്ട്രേഷൻ നേടിയിട്ടില്ലാത്തവയാണ്.

Tags: I PhoneI Phone rais
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

India

ട്രംപിന്‍റേത് തുഗ്ലക് പരിഷ്കാരമോ? അമേരിക്കയിലെ തൊഴിലാളികള്‍ക്ക് പത്തിരട്ടി ശമ്പളം നല്‍കി ആപ്പിള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചാല്‍ മൂന്നരലക്ഷം വിലവരും?

India

രാഹുല്‍, ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങില്‍ നിന്ന് മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ പിച്ചവെച്ച് തുടങ്ങി; രാഹുല്‍ജീ, താങ്കളുടെ കുടുംബം എന്ത് ചെയ്തു?

Kerala

തേക്കടിയില്‍ നിന്ന് ഐഫോണുകള്‍ മോഷ്ടിച്ചത് ബാങ്ക് മാനേജര്‍, തിരുച്ചിറപ്പള്ളിയില്‍ നിന്ന് അറസ്റ്റിലായി

India

ഐ ഫോൺ കേജ്‌രിവാൾ സ്വിച്ച് ഓഫ് ചെയ്തു, പാസ്‌വേഡും നൽകുന്നില്ല; വിവരങ്ങൾ തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് ഇഡി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.